ന്യൂസിലാന്റിനെതിരെ പരിശീലനം ; വൈറലായി സഞ്ജുവിന്റെ നോ ലുക്- സിക്‌സറുകൾ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ന്യൂസിലാന്റിനെതിരെ പരിശീലനം ; വൈറലായി സഞ്ജുവിന്റെ നോ ലുക്- സിക്‌സറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:45 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടൺ : കിവീസിനെതിരായ പരിശീലനത്തിലും തന്റെ സ്വതസിദ്ധമായ സിക്‌സറുകൾ പായിക്കുന്ന സഞ്ജുവിനെ പ്രശംസിച്ച് താരങ്ങൾ. അടിച്ചുകഴിഞ്ഞാൽ പന്ത് എവിടേയ്‌ക്ക് പോയി എന്ന് നോക്കാത്ത സഞ്ജുവിന്റെ കരുത്തൻ ഷോട്ടുകളാണ് വൈറലാകുന്നത്. ബിസിസിഐ തന്നെ ഔദ്യോഗിക ട്വിറ്ററിൽ സഞ്ജുവിന്റെ അനായാസ ബാറ്റിംഗിന്റെ പരിശീലന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നാളെയാണ് പരന്പരയിലെ ആദ്യ ടി20 വെല്ലിംഗ്ടണിലെ സ്കൈ സ്റ്റേഡിയത്തിൽ നടക്കുന്നത്.

TICK..TICK..BOOM 💥💥

All charged up for the #NZvIND T20I series opener#TeamIndia 🇮🇳 pic.twitter.com/AsNSTeMqq8

— BCCI (@BCCI) November 17, 2022

നെറ്റിലെ പരിശീലനത്തിനിടെ പല തവണ പന്തിനെ നോക്കാതെയുള്ള സിക്‌സർ പ്രഹരത്തെ അതിഗംഭീരമെന്നാണ് സഹതാരങ്ങൾ പ്രശംസിക്കുന്നത്. ഒരോ ഷോട്ടിന്റേയും കൃത്യതയും പ്രഹരിക്കുന്ന കരുത്തിനും താരങ്ങൾ ഒപ്പം നിന്നാണ് കയ്യടിക്കുന്നത്. ഒരു ലക്ഷത്തിലേറെ പേരാണ് സഞ്ജുവിന്റെ പരിശീലന വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞത്.

ശ്രേയസ് അയ്യരും ദീപക് ഹൂഡയും ഇഷാൻ കിഷനും ശുഭ്മാൻ ഗില്ലുമാണ് സഞ്ജുവിനൊപ്പം വിവിധ നെറ്റുകളിൽ പരിശീലിച്ചു. ലോകകപ്പ് ടി20യിൽ ഒഴിവാക്കപ്പെട്ട സഞ്ജുവിനെ ന്യൂസിലാന്റിനെതിരേയും ബംഗ്ലാദേശിനെതിരേയും വിക്കറ്റ് കീപ്പർ ബാറ്ററായി ഋഷഭ് പ ന്തിനും ഇഷാൻ കിഷനുമൊപ്പം ഉൾപ്പെടുത്തിയിരിക്കുകയാണ്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies