ഹരിയാന സർക്കാരിനായി ടാറ്റ നിർമ്മിക്കുന്നത് 1,000 ബസുകൾ; ഓർഡർ ലഭിച്ച സന്തോഷം പങ്കുവെച്ച് ടാറ്റ മോട്ടോഴ്‌സ്- Tata Motors,1000 Buses, Haryana Roadways
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹരിയാന സർക്കാരിനായി ടാറ്റ നിർമ്മിക്കുന്നത് 1,000 ബസുകൾ; ഓർഡർ ലഭിച്ച സന്തോഷം പങ്കുവെച്ച് ടാറ്റ മോട്ടോഴ്‌സ്- Tata Motors,1000 Buses, Haryana Roadways

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 06:52 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഹരിയാന സർക്കാരിനായി ബസുകൾ നിർമ്മിക്കുന്നു. ഹരിയാന റോഡ്‌വേസിൽ നിന്നും 1,000 ബസുകൾക്ക് ഓർഡർ ലഭിച്ചതായി കമ്പനി അറിയിച്ചു. കരാർ പ്രകാരം, 52 സീറ്റുകളുള്ള ബിഎസ് 6-കംപ്ലയിന്റ് ഡീസൽ ബസുകൾ ഘട്ടം ഘട്ടമായി സംസ്ഥാന ഗതാഗത വകുപ്പിന് വിതരണം ചെയ്യും. സർക്കാർ ടെൻഡർ നടപടിയിലൂടെയാണ് ടാറ്റ മോട്ടോഴ്‌സ് ഇ-ബിഡ് നേടിയത്.

ടാറ്റ മോട്ടോഴ്‌സിന് 1000 ബസുകളുടെ ഓർഡർ നൽകുന്നതിൽ സന്തോഷമുണ്ടെന്ന് ഹരിയാനയിലെ ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നവ്ദീപ് സിംഗ് പറഞ്ഞു. ആധുനികവും സാമ്പത്തികവുമായ BS6 ബസുകൾ സംസ്ഥാനത്തിന് മുതൽ കൂട്ടാകുമെന്നും ജനങ്ങൾക്ക് ആശ്വാസമാകുമെന്നും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്തുടനീളം സുഗമമായ യാത്രാസൗകര്യം ഒരുക്കാനും അന്തർ സംസ്ഥാന പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ ബസുകൾ സഹായിക്കും.

ഹരിയാന റോഡ്‌വേസിൽ നിന്ന് വലിയ തരത്തിൽ ഓർഡർ ലഭിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ പ്രൊഡക്‌ട് ലൈൻ വൈസ് പ്രസിഡന്റ് രോഹിത് ശ്രീവാസ്തവ പറഞ്ഞു. ബസുകൾ നൽകുന്നതിലൂടെ ഹരിയാന സർക്കാരുമായുള്ള ടാറ്റയുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുമെന്നും ജനങ്ങൾക്ക് ആധുനിക പൊതുഗതാഗത സൗകര്യം ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, 2022 ഒക്ടോബറിൽ ജമ്മു സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ 200 ഇലക്ട്രിക് ബസുകളുടെ ടെൻഡർ ടാറ്റ മോട്ടോഴ്‌സ് നേടിയിരുന്നു. മാത്രമല്ല, 2022 സെപ്റ്റംബറിൽ ഡൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ഡിടിസി) നിന്ന് അതിന്റെ ഓൾ-ഇലക്‌ട്രിക് സ്റ്റാർ ബസിന്റെ 1,500 ഓർഡറും ടാറ്റ നേടിയിട്ടുണ്ട്.

Tags: Tata motors
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies