ജി 20 ഉച്ചകോടിക്ക് മോദിയെത്തിയത് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ൽ; പ്രധാനമന്ത്രിയുടെ ബാലി യാത്ര സുഗമമാക്കിയ ഇലക്ട്രിക് കാറിനെക്കുറിച്ച്
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജി 20 ഉച്ചകോടിക്ക് മോദിയെത്തിയത് ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ൽ; പ്രധാനമന്ത്രിയുടെ ബാലി യാത്ര സുഗമമാക്കിയ ഇലക്ട്രിക് കാറിനെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 11:45 pm IST
FacebookTwitterWhatsAppTelegram

ബാലി : ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയത് പ്രകൃതി സൗഹാർദ്ദ ഇലക്ട്രിക് വാഹനത്തിൽ. ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 ആണ് ബാലിയിൽ യാത്ര ചെയ്യാൻ അദ്ദേഹം തിരഞ്ഞെടുത്തത്. ഇതിന്റെ വീഡിയോ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ബാലിയിലെ കണ്ടൽക്കാടുകൾക്ക് സമീപമുള്ള തമാൻ ഹുതൻ രായ എൻഗുറാ റായിയിൽ നടന്ന പരിപാടിയിൽ പങ്കെടുക്കാൻ നരേന്ദ്ര മോദി എത്തിയത് ജി 80 ൽ ആയിരുന്നു. ഹ്യുണ്ടായിയുടെ ഇലക്ട്രിക് വാഹനമായ അയോണിക് 5 ആണ് മോദി സഞ്ചരിക്കുന്ന വാഹനത്തിന് അകമ്പടിയായെത്തിയത്.

ദക്ഷിണ കൊറിയൻ വാഹനനിർമ്മാതാക്കളായ ഹ്യുണ്ടായിയുടെ ആഡംബര വാഹന വിഭാഗമാണ് ജെനിസിസ്. ജെനിസിസ് ഇലക്ട്രിഫൈഡ് ജി80 ൽ ഡ്യുവൽ മോട്ടോർ സജ്ജീകരണമാണുള്ളത്. മുന്നിലും പിന്നിലുമുള്ള ആക്‌സിലുകളിൽ 136 kW മോട്ടോറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഈ ഡ്യുവൽ മോട്ടോർ സെറ്റപ്പിന്റെ പവറും ടോർക്കും യഥാക്രമം 370 PS, 700 Nm എന്നിങ്ങനെയാണ്. 87.2 kWh ലിഥിയം-അയൺ ബാറ്ററി പാക്കാണ് വാഹനത്തിനുള്ളത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 520 കിലോമീറ്റർ സഞ്ചരിക്കാനുള്ള ശേഷിയും ഈ ആഡംബര വാഹനത്തിനുണ്ട്.

ക്ലോസ്ഡ് ഫ്രണ്ട് ഗ്രിൽ, ഓൾ-എൽഇഡി ഹെഡ്ലാമ്പുകൾ, ടെയിൽ ലാമ്പുകൾ, സോളാർ വിൻഡോ പാനലുകൾ, 19 ഇഞ്ച് മൾട്ടി-സ്പോക്ക് അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. പൂർണമായും ഇലക്ട്രിക് വാഹനങ്ങളാണ് ബാലിയിൽ നടന്ന ഉച്ചകോടിയിൽ നേതാക്കൾക്കായി ഒരുക്കിയിരുന്നത്. ഉച്ചകോടിയിലെ ഉപയോഗത്തിനായി 131 ജെനിസിസ് ഇലക്ട്രിഫൈഡ് ജി 80 കാറുകളാണ് ഹ്യുണ്ടായി നൽകിയത്.

Tags: electric car
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

മുൻ ഖത്തർ അമീർ അന്തരിച്ചു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

Latest News

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies