ക്രിസ്തുമതം സ്വീകരിക്കൂ, പണവും ജോലിയും സ്വന്തമാക്കൂ;യുപിയിൽ പ്രദേശവാസികളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമം; പാസ്റ്റർമാരുൾപ്പെടെ നാല് പേർക്കെതിരെ കേസ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ക്രിസ്തുമതം സ്വീകരിക്കൂ, പണവും ജോലിയും സ്വന്തമാക്കൂ;യുപിയിൽ പ്രദേശവാസികളെ പ്രലോഭിപ്പിച്ച് മതം മാറ്റാൻ ശ്രമം; പാസ്റ്റർമാരുൾപ്പെടെ നാല് പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 10:39 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കാൻ ശ്രമിച്ച സംഭവത്തിൽ പാസ്റ്റർമാരുൾപ്പെടെ നാല് പേർക്കെതിരെ കേസ്. കാൺപൂരിലെ ഗട്ടാംപൂരിലായിരുന്നു സംഭവം. പണമുൾപ്പെടെ വാഗ്ദാനം ചെയ്തായിരുന്നു നിർബന്ധിത മതപരിവർത്തന ശ്രമം.

ഗട്ടാംപൂർ സ്വദേശിയായ ഇഷു അശ്വതിയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. ക്രിസ്തു മതം സ്വീകരിച്ചാൽ ജോലി നൽകാമെന്ന് പറഞ്ഞ് പ്രതികളിൽ ഒരാളായ പാസ്റ്റർ രാജേഷ് സെന്യൂർ തന്നെ സമീപിച്ചതായി ഇഷുവിന്റെ പരാതിയിൽ പറയുന്നു. ഇതിന് പുറമേ വിവാഹം കഴിപ്പിച്ച് നൽകാമെന്നും വീട് വയ്‌ക്കാൻ പണം നൽകാമെന്നും രാജേഷ് പറഞ്ഞിരുന്നു. എന്നാൽ ഇഷു ഈ വാഗ്ദാനങ്ങൾ നിഷേധിക്കുകയായിരുന്നു. ഇതോടെ രാജേഷും, മറ്റൊരു പാസ്റ്ററായ ജഗ്രമും മറ്റ് രണ്ട് പേരും ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചു. ഇതോടെയാണ് ഇഷു പോലീസിനെ സമീപിച്ചത്.

അതേസമയം പരാതി നൽകിയതിന് പിന്നാലെ നാല് പ്രതികളും ഒളിവിൽ പോയി. ജഗ്രം കുടുംബത്തോടൊപ്പമാണ് ഒളിവിൽ പോയത് എന്നാണ് പോലീസ് പറയുന്നത്. 10 വർഷം മുൻപാണ് ജഗ്രമും കുടുംബവും പ്രദേശത്ത് എത്തിയത്. അന്ന് മുതൽ വീട്ടിൽ പലരെയും മതപരിവർത്തനം നടത്തിയതായാണ് പ്രദേശവാസികളുടെ ആരോപണം. ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.

Tags: CONVERSION
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies