ഒന്നിനും പിന്നിലല്ല; മഴകളിമുടക്കിയപ്പോൾ സ്‌റ്റേഡിയത്തിനകത്ത് കിവീസ് താരങ്ങൾക്കൊപ്പം ഫുട്‌വോളി കളിച്ച് ചാഹലും സഞ്ജുവും; ദൃശ്യം പങ്കുവെച്ച് ബിസിസിഐ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഒന്നിനും പിന്നിലല്ല; മഴകളിമുടക്കിയപ്പോൾ സ്‌റ്റേഡിയത്തിനകത്ത് കിവീസ് താരങ്ങൾക്കൊപ്പം ഫുട്‌വോളി കളിച്ച് ചാഹലും സഞ്ജുവും; ദൃശ്യം പങ്കുവെച്ച് ബിസിസിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 07:47 pm IST
Facebook
Twitter
WhatsAppTelegram

വെല്ലിംഗ്ടൺ: പരമ്പരയിലെ ആദ്യ മത്സരം തന്നെ മഴ മുടക്കിയതിന്റെ നിരാശ മാറ്റാൻ ഫുട്‌വോളി കളിച്ച് താരങ്ങൾ. ഇന്ത്യയുടേയും ന്യൂസിലാൻറിൻറേയും താരങ്ങളാണ് നിരാശ മാറ്റാൻ ഫുട്‌വോളിയുമായി ഇറങ്ങിയത്.  ടീമിനൊപ്പം എന്ത് രസകരമായ പരിപാടികൾക്കും ചുക്കാൻ പിടിക്കുന്ന യുസ്‌വേന്ദ്ര ചാഹലും സഞ്ജുവും കിവീസ് താരങ്ങൾക്കൊപ്പം ഫുട്‌വോളി കളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. താരങ്ങളുടെ വിനോദം ട്വിറ്ററിലൂടെ പുറത്തുവിട്ടത് ബിസിസിഐ തന്നെയാണ്.

#TeamIndia and New Zealand team enjoy a game of footvolley as we wait for the rain to let up.#NZvIND pic.twitter.com/8yjyJ3fTGJ

— BCCI (@BCCI) November 18, 2022

സ്റ്റേഡിയത്തിനകത്തെ വിശാലമായ ഹാളിൽ കോർട്ടിനെ കസേരകൾ നിരത്തി പകുത്ത ശേഷമാണ് ഫുട്‌ബോൾ കാലുകൊണ്ട് ഉയർത്തി കസേരയ്‌ക്ക് മുകളിലൂടെ തട്ടിവിടുന്ന കളി ആവേശത്തിലാക്കിയത്. തിരിഞ്ഞും കറങ്ങിയും താരങ്ങൾ പന്ത് ഇരുകോർട്ടിലേയ്‌ക്കും തട്ടിക്കൊണ്ട് താരങ്ങൾ നിരാശ മാറ്റുകയായിരുന്നു.

ടോസ് പോലും ഇടാൻ സാധിക്കാത്തവണ്ണമാണ് മഴ കളി തടസ്സപ്പെടുത്തിയത്. മഴ സൂചനയു ണ്ടായിരുന്നെങ്കിലും വൈകിട്ടോടെ മഴമാറുമെന്ന പ്രതീക്ഷ തെറ്റിച്ചാണ് കാലാവസ്ഥ പ്രതികൂലമായത്. മൂന്ന് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിൽ ഉള്ളത്.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies