സിംഗപ്പൂരിൽ നിന്ന് അങ്ങ് അന്റാർട്ടിക്ക വരെ കൈയ്യിൽ ഭക്ഷണവുമായി യാത്ര; ഏറ്റവും ദൈർഘ്യമേറിയ ഫുഡ് ഡെലിവറി നടത്തി താരമായി യുവതി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സിംഗപ്പൂരിൽ നിന്ന് അങ്ങ് അന്റാർട്ടിക്ക വരെ കൈയ്യിൽ ഭക്ഷണവുമായി യാത്ര; ഏറ്റവും ദൈർഘ്യമേറിയ ഫുഡ് ഡെലിവറി നടത്തി താരമായി യുവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2022, 10:27 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് ഏറ്റവും ദൈർഘ്യമേറിയ ഫുഡ് ഡെലിവറി ചെയ്ത് താരമായിരിക്കുകയാണ് സിംഗപ്പൂർ സ്വദേശിയായ ഒരു യുവതി. 30,000 കിലോമീറ്ററുകൾ താണ്ടി അന്റാർട്ടിക്കയിൽ എത്തിയാണ് യുവതി കസ്റ്റമർക്ക് ഭക്ഷണം നൽകിയത്. മാനസ ഗോപാൽ എന്ന യുവതിയാണ് ഈ സാഹസം ചെയ്തത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

കൈയ്യിൽ ഭക്ഷണപ്പൊതിയുമായി മാനസ നാല് ഭൂഖണ്ഡങ്ങൾ താണ്ടി 30,000 കിലോമീറ്റർ സഞ്ചരിക്കുന്നത് വീഡിയോയിൽ കാണാം. സിംഗപ്പൂരിൽ നിന്ന് ആരംഭിച്ച യാത്ര ആദ്യമെത്തിയത് ഹാംബർഗിലാണ്. തുടർന്ന് ബ്യൂണേഴ്‌സ്, അയേഴ്‌സ്‌, ഉഷുവ എന്നീ സ്ഥലങ്ങൾ കടന്ന് അന്റാർട്ടിക്കയിൽ എത്തി. ഒടുവിൽ, അന്റാർട്ടിക്കയിലെ തന്റെ കസ്റ്റമറിന് യുവതി ഭക്ഷണം കൈമാറുന്നതും വീഡിയോയിലുണ്ട്.

വീഡിയോ

ഇന്ന്, താൻ സിംഗപ്പൂരിൽ നിന്ന് അന്റാർട്ടിക്കയിലേക്ക് ഒരു പ്രത്യേക ഭക്ഷണം വിതരണം നടത്തിയെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. @foodpandasg ലെ ആളുകളുമായി പങ്കുചേർന്ന് ഇത് നടത്തിയതിൽ അതിയായ സന്തോഷമുണ്ട്. 30,000-ത്തോളം കിലോമീറ്റർ ദൂരം യാത്ര ചെയ്ത് നാല് ഭൂഖണ്ഡങ്ങൾ കടന്ന് ഈ രുചി വിദൂര സ്ഥലങ്ങളിൽ എത്തിക്കുക എന്നത് എന്നും ലഭിക്കുന്ന ഒരവസരമല്ല എന്നും യുവതി പറയുന്നു.

2021 ൽ തന്റെ അന്റാർട്ടിക് പര്യവേഷണത്തിനായി ഫണ്ട് സ്വരൂപിക്കാൻ ശ്രമിക്കുകയാണെന്നും അത് സ്‌പോൺസർ ചെയ്യാൻ താത്പര്യമുള്ളവർ മുന്നോട്ട് വരണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഒരു മാസം മുമ്പ് തനിക്ക് ഫുഡ് പാണ്ടയിൽ നിന്ന് മറുപടി ലഭിച്ചുവെന്നും പിന്നാലെ ആഗ്രഹം സഫലമാക്കിയെന്നും യുവതി പറഞ്ഞു.

വീഡിയോയ്‌ക്ക് പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ലോകമെമ്പാടും നിന്നും യുവതിക്ക് പ്രശംസകളുമെത്തുന്നുണ്ട്.

Tags: Viral Videoവീഡിയോ
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies