നെഗറ്റീവ്-വിദ്വേഷ ട്വീറ്റുകൾക്ക് ഇനി റീച്ച് കിട്ടില്ല; അവ മറ്റൊരാളുടെ ഫീഡിൽ വരാതെ സെറ്റ് ചെയ്യും; പുതിയ ട്വിറ്റർ നയവുമായി ഇലോൺ മസ്‌ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നെഗറ്റീവ്-വിദ്വേഷ ട്വീറ്റുകൾക്ക് ഇനി റീച്ച് കിട്ടില്ല; അവ മറ്റൊരാളുടെ ഫീഡിൽ വരാതെ സെറ്റ് ചെയ്യും; പുതിയ ട്വിറ്റർ നയവുമായി ഇലോൺ മസ്‌ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 08:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: പുതിയ ട്വിറ്റർ പോളിസി പ്രഖ്യാപിച്ച് ഇലോൺ മസ്‌ക്. അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കരുതി അതെല്ലാം റീച്ച് നേടുമെന്ന് കരുതരുത് എന്നാണ് ട്വിറ്ററിന്റെ പുതിയ പ്രഖ്യാപനം. നെഗറ്റീവ് ആയ ഉള്ളടക്കം അടങ്ങുന്ന ട്വീറ്റുകളും വിദ്വേഷമുയർത്തുന്ന അഭിപ്രായപ്രകടനങ്ങളും ഇനിമുതൽ ട്വിറ്ററിൽ വൈറലാകില്ല. അത്തരം ട്വീറ്റുകളുടെ റീച്ച് പരമാവധി കുറയ്‌ക്കുമെന്ന് മസ്‌ക് വ്യക്തമാക്കി.

ട്വിറ്ററിൽ സംസാരിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ലഭിക്കുന്നതാണ്. എന്നാൽ അത്തരം ട്വീറ്റുകൾക്കെല്ലാം റീച്ച് ലഭിക്കുമെന്ന് കരുതരുത്. വിദ്വേഷ-നെഗറ്റീവ് ട്വീറ്റുകൾ പരമാവധി ഡീബൂസ്റ്റ് ചെയ്യും. അത്തരം ട്വീറ്റുകളുടെ മോണിറ്റൈസേഷനും നിർത്തലാക്കും. വിദ്വേഷ ട്വീറ്റ് ആണെന്ന് സ്ഥിരീകരിച്ചാൽ അവ മറ്റൊരാളുടെ ഫീഡിലേക്ക് എത്തുകയില്ല. പ്രസ്തുത ട്വീറ്റ് പ്രത്യേകം തിരഞ്ഞുപിടിച്ച് എടുത്ത് നോക്കിയാൽ മാത്രം കണ്ടെത്താൻ കഴിയുന്ന വിധം സെറ്റ് ചെയ്യുന്നതാണെന്നും മസ്‌ക് അറിയിച്ചു.

മുമ്പ് സസ്‌പെൻഡ് ചെയ്ത ട്വിറ്റർ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കാൻ ആലോചനകൾ നടക്കുന്നതായും മസ്‌ക് വ്യക്തമാക്കി. ഇക്കൂട്ടത്തിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ട്രംപിന്റെ (അമേരിക്കൻ മുൻ പ്രസിഡന്റ്) ട്വിറ്റർ അക്കൗണ്ടിന്റെ കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ സസ്‌പെൻഡ് ചെയ്ത കാത്തി ഗ്രിഫിൻ, ജോർദാൻ പീറ്റേഴ്‌സൺ, ബാബിലോൺ ബി എന്നിവരുടെ അക്കൗണ്ടുകൾ പുനഃസ്ഥാപിച്ചിട്ടുണ്ട്.

 

Tags: Elon Musktwittertweet
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies