തിഹാർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനുമെതിരെ പരാതി നൽകി ബിജെപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിഹാർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും തിഹാർ ജയിലിൽ കഴിയുന്ന മന്ത്രി സത്യേന്ദർ ജെയിനിനുമെതിരെ പരാതി നൽകി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 03:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനുമെതിരെ പരാതി നൽകി ബിജെപി നേതാക്കൾ. തിഹാർ ജയിലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ബിജെപി നേതാക്കളായ പർവേഷ് സാഹിബ് സിംഗ്, മജീന്ദർ സിംഗ് സിർസ, തജീന്ദർ പാൽ സിംഗ് ബഗ്ഗ എന്നിവരാണ് പരാതി നൽകിയത്.

മന്ത്രി 2000-ത്തിലെ പ്രിസണേഴ്‌സ് ആക്ടിൽ ലംഘനം നടത്തിയെന്നും ജയിലിലെ കീഴ് വഴക്കങ്ങൾ തെറ്റിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ആരോപിച്ചാണ് പരാതി നൽകിയത്. മന്ത്രിയ്‌ക്കെതിരെ തെളിവുകൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി സത്യേന്ദർ ജെയിനെതിരെ പരാതി സ്വീകരിക്കുന്നില്ലെന്നും ബിജെപി ആരോപിച്ചു. അരവിന്ദ് കേജ്‌രിവാളിന്റെ അനുയായിയാണ് ജെയിനെന്നും അതിനാൽ വിവിഐപി പരിഗണനകൾ നൽകാൻ മുഖ്യമന്ത്രി നിർബന്ധിതനാണെന്നും ബിജെപി നേതാക്കൾ വ്യക്തമാക്കി. മന്ത്രിയുടെ ഹവാല ഇടപാടുകളിൽ മുഖ്യമന്ത്രിയും പങ്കാളിയാണെന്നും അതുകൊണ്ടാണ് മന്ത്രിസഭയിൽ നിന്ന് പുറത്താക്കാത്തതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

തിഹാർ ജയിലിൽ മന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന് തെളിയ്‌ക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടിരുന്നു. ബിജെപി നേതാവ് ഷെഹസാദ് പൂനെവാലയാണ് ട്വിറ്ററിലൂടെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. ആം ആദ്മി പാർട്ടിയുടെ യഥാർത്ഥ മുഖമാണ് ഇതിലൂടെ തെളിയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എഎപി മന്ത്രിയ്‌ക്ക് തലയും കാലും മറ്റും മസാജ് ചെയ്ത് സുഖസൗകര്യങ്ങൾ ഒരുക്കുന്നതായി ഇഡി ദൃശ്യങ്ങൾ സഹിതം കോടതിയെ അറിയിച്ചിരുന്നു. നിർദ്ദിഷ്ട സമയത്തിന് ശേഷവും ജെയിന് കൂട്ടാളികളുമായി സംസാരിച്ചിരുന്നതായും അദ്ദേഹത്തിന് മാത്രമായി പ്രത്യേക ഭക്ഷണം നൽകിയിരുന്നതായും ഇഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു. ജയിലിനുള്ളിൽ മന്ത്രി ആഡംബര ജീവിതമാണ് നയിക്കുന്നതെന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞ് പാർട്ടി തള്ളിയതിന് പിന്നാലെയാണ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്.

Tags: KEJRIWALcomplaintSatyendar JainTihar Jail
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies