രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിച്ച് യുവാവ്; ഒപ്പം ''ബാലഗോപാലനെ എണ്ണതേപ്പിക്കുന്ന'' പാട്ടും; ഞെട്ടിക്കുന്ന വീഡിയോ കാണാം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

രാജവെമ്പാലയെ ഷാംപൂ തേച്ച് കുളിപ്പിച്ച് യുവാവ്; ഒപ്പം ”ബാലഗോപാലനെ എണ്ണതേപ്പിക്കുന്ന” പാട്ടും; ഞെട്ടിക്കുന്ന വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 06:04 pm IST
FacebookTwitterWhatsAppTelegram

സോഷ്യൽ മീഡിയയിൽ പാമ്പുകളുടെ പല തരത്തിലുള്ള വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. പാമ്പിനെ അതിസാഹസികമായി പിടികൂടുന്നതും പാമ്പ് ഇരയെ വിഴുങ്ങുന്നതുമായ ആയിരക്കണക്കിന് വീഡിയോകളാണ് എന്നും പ്രചരിക്കുക. എന്നാലിപ്പോൾ പാമ്പിനെ കുളിപ്പിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതും സാധാരണ പാമ്പല്ല , രാജവെമ്പാല തന്നെ.

രാജവെമ്പാലയെ യുവാവ് കുളിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ഷാംപൂ തേച്ചാണ് യുവാവ് പാമ്പിനെ കുളിപ്പിക്കുന്നത്. ഒരു ഭയവുമില്ലാതെ അതിന്റെ ശരീരത്തിലും തലയിലും ഷാംപൂ തേക്കുന്നതും ഉരയ്‌ക്കുന്നതും കാണാനാകും. തുടർന്ന് പൈപ്പിലൂടെ വെള്ളമടിച്ച് പാമ്പിനെ കുളിപ്പിച്ച് കുട്ടപ്പനാക്കുന്നുമുണ്ട്. ഇത്തരത്തിൽ ഹൃദയമിടിപ്പിക്കുന്ന ഒരു വീഡിയോ പലരും ആദ്യമായിട്ടായിരിക്കും കാണുന്നത്.

See the bond between the snake and the person.

The background Malayalam song is a movie song where the father gives bath to his kid

Rcvd from WA pic.twitter.com/3RqUfhZINt

— D Prasanth Nair (@DPrasanthNair) November 16, 2022

ഡി പ്രശാന്ത് നായർ എന്നയാളാണ് പാമ്പിന്റെ വീഡിയോ പങ്കുവെച്ചത്. പാമ്പും മനുഷ്യനും തമ്മിലുള്ള സ്‌നേഹബന്ധം നോക്കൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പപ്പയുടെ സ്വന്തം അപ്പൂസ് എന്ന സിനിമയിലെ ”ഓലത്തുമ്പത്തിരുന്നൂയാലാടും ചെല്ല പൈങ്കിളി” എന്ന പാട്ടും വീഡിയോയിൽ കേൾക്കാനാകും.

പാമ്പിനെ കുളിപ്പിക്കുന്ന വീഡിയോ പ്രചരിച്ചതോടെ പ്രതികരണവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. യുവാവിന്റെ സാഹസികതയെ ചിലർ അഭിനന്ദിക്കുമ്പോൾ മറ്റ് ചിലർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Tags: Viral VideoSnakeviralking cobraരാജവെമ്പാല
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies