കാടിന്റെ കഥ;'സി​ഗ്നേ​ച്ച​ർ' കാണാൻ താല്പര്യം പ്രകടിപ്പിച്ച് ​ഗവർണർ; സന്തോഷം പങ്കുവെച്ച് സംവിധായകൻ- Arif Mohammad Khan, Signature Movie, Manoj Palodan, Tiny Tom
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാടിന്റെ കഥ;’സി​ഗ്നേ​ച്ച​ർ’ കാണാൻ താല്പര്യം പ്രകടിപ്പിച്ച് ​ഗവർണർ; സന്തോഷം പങ്കുവെച്ച് സംവിധായകൻ- Arif Mohammad Khan, Signature Movie, Manoj Palodan, Tiny Tom

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 07:44 pm IST
Facebook
Twitter
WhatsAppTelegram

മ​നോ​ജ്‌​ ​പാ​ലോ​ടൻ ​സം​വി​ധാ​നം​ ​ചെ​യ്ത്​ ​’സി​ഗ്നേ​ച്ച​ർ’ തിയറ്ററുകളിൽ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രം കാണാൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താല്പര്യം പ്രകടിപ്പിച്ചുവെന്ന് പറയുകയാണ് അണിയറ പ്രവർത്തകർ. സംവിധായകൻ മ​നോ​ജ്‌​ ​പാ​ലോ​ടനാണ് ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ​ഗവർണർക്കൊപ്പമുള്ള ചിത്രവും സംവിധായകൻ പങ്കുവെച്ചു. മനോജ്‌ പാലോടാനൊപ്പം തിരക്കഥാകൃത്ത് ഫാദർ ബാബു തട്ടിലും ​ഗവർണറെ സന്ദർശിച്ചു. സിനിമയുടെ കഥയും കഥാപാത്രങ്ങളും പശ്ചാത്തലവും കേട്ട ശേഷം ഗവർണർ സിനിമ കാണാൻ താല്പര്യം പ്രകടിപ്പിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്.

അട്ടപ്പാടി ഊരുകളിൽ നടക്കുന്ന ചൂഷണങ്ങളും അക്രമങ്ങളും ഉദ്വേഗജനകമായ കഥാ തന്തുവിൽ ഇഴ ചേർത്ത് അവതരിപ്പിക്കുന്ന വേറിട്ടൊരു ത്രില്ലറാണ് സിഗ്നേച്ചർ. തന്റെ ഭൂമിയിൽ നടക്കുന്ന തിന്മകൾക്കെതിരെ പാരമ്പര്യ വിഷ ചികിത്സകനായ ഒരു ആദിവാസി യുവാവ് നടത്തുന്ന പോരാട്ടവും പ്രകൃതിയുടെ ഇടപെടലുമെല്ലാം കോർത്തിണക്കിയ മനോഹര സിനിമയാണ് സിഗ്നേച്ചർ. അട്ടപ്പാടിയുടെ ഗോത്രഭാഷയായ മുഡുക ഒരു മലയാള ചലച്ചിത്രത്തിൽ ആദ്യമായി ഉപയോഗിക്കുന്നു എന്നതും സിനിമയെ വ്യത്യസ്ഥമാക്കുന്നു.

കാ​ർ​ത്തി​ക് ​രാ​മ​കൃ​ഷ്ണ​ൻ​,​ ​ടി​നി​ ​ടോം,​ ​ആ​ൽ​ഫി​ ​പ​ഞ്ഞി​ക്കാ​ര​ൻ, ന​ഞ്ചി​യ​മ്മ,​ ​ചെ​മ്പി​ൽ​ ​അ​ശോ​ക​ൻ,​ ​ഷാ​ജു​ ​ശ്രീ​ധ​ർ,​ ​ബാ​ല​ച​ന്ദ്ര​ൻ​ ​ചു​ള്ളി​ക്കാ​ട്,​ ​അ​ഖി​ല,​ ​നി​ഖി​ൽ​ എന്നിവർ ചിത്രത്തിൽ അണിനിരക്കുന്നു. അട്ടപ്പാടി അഗളി സ്കൂളിലെ അദ്ധ്യാപകനായ ഊര് മൂപ്പൻ തങ്കരാജും സുപ്രധാനമായ ഒരു വേഷം ചിത്രത്തിൽ കൈകാര്യം ചെയ്യുന്നുണ്ട്. സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Tags: Kerala GovernorArif Mohammad KhanTINY TOM
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies