മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപ, റണ്ണർ അപ്പുകൾക്ക് 245 കോടി, ചാമ്പ്യന്മാർക്ക്..? അറിയാം ഖത്തർ ലോകകപ്പിലെ ഭീമൻ സമ്മാനത്തുകകൾ- Prize Money for FIFA 2022
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മൂന്നാം സ്ഥാനക്കാർക്ക് 220 കോടി രൂപ, റണ്ണർ അപ്പുകൾക്ക് 245 കോടി, ചാമ്പ്യന്മാർക്ക്..? അറിയാം ഖത്തർ ലോകകപ്പിലെ ഭീമൻ സമ്മാനത്തുകകൾ- Prize Money for FIFA 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 10:46 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഖത്തറിൽ അരങ്ങുണരുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകർ ആഹ്ലാദ ലഹരിയിലാണ്. ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം, സമ്മാനത്തുകയുടെ കാര്യത്തിലും പെരുമ കാക്കുയാണ്. 440 മില്ല്യൺ അമേരിക്കൻ ഡോളറാണ് ഖത്തർ ലോകകപ്പിന്റെ ആകെ സമ്മാന തുകയെന്ന് ഫിഫ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

ഖത്തർ ലോകകപ്പിലെ അവസാന സ്ഥാനക്കാർ മുതൽ ചാമ്പ്യന്മാർ വരെയുള്ളവരുടെ സമ്മാന തുക എത്രയായിരിക്കുമെന്ന് ഫിഫ പ്രഖ്യാപിച്ചു കഴിഞ്ഞു. 17 മുതൽ 32 വരെ സ്ഥാനക്കാർക്ക് 9 മില്ല്യൺ അമേരിക്കൻ ഡോളറാണ് സമ്മാന തുക. അതായത് ഏകദേശം 74 കോടി ഇന്ത്യൻ രൂപ. 9 മുതൽ 16 വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 13 മില്ല്യൺ ഡോളറാണ് ലഭിക്കുക, ഏകദേശം 106 കോടി രൂപ.

5 മുതൽ 8 വരെ സ്ഥാനങ്ങൾ: 17 മില്ല്യൺ ഡോളർ (138 കോടി രൂപ)

നാലാം സ്ഥാനം: 25 മില്ല്യൺ ഡോളർ (204 കോടി രൂപ)

മൂന്നാം സ്ഥാനം: 27 മില്ല്യൺ ഡോളർ (220 കോടി രൂപ)

റണ്ണർ അപ്പുകൾക്ക് ലഭിക്കുക 30 മില്ല്യൺ ഡോളറാണ്. ഏകദേശം 245 കോടി ഇന്ത്യൻ രൂപ. വിജയികൾക്ക് ലഭിക്കുക 42 മില്ല്യൺ അമേരിക്കൻ ഡോളറാണ്. അതായത്, ഏകദേശം 344 കോടി ഇന്ത്യൻ രൂപ.

Tags: qatarFIFA 2022
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies