തരൂർ സംഘടനാ ചട്ടം പാലിച്ചില്ല; വിഭാഗീയ പ്രവർത്തനം നടത്തിയെന്നും ആരോപണം ; വിലക്ക് ശരിവെച്ച് ഡിസിസി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തരൂർ സംഘടനാ ചട്ടം പാലിച്ചില്ല; വിഭാഗീയ പ്രവർത്തനം നടത്തിയെന്നും ആരോപണം ; വിലക്ക് ശരിവെച്ച് ഡിസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 11:10 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : കോൺഗ്രസ് നേതാവ് ശശി തരൂരിന് പാർട്ടിയിൽ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി നേതാക്കൾ രംഗത്ത്. തരൂരിന്റെ കോഴിക്കോട് നടത്താനിരുന്ന പരിപാടിയിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിന്റെ കാരണങ്ങളും വിശദീകരിച്ചു. തരൂരിന്റെ പരിപാടി മാറ്റിയത് ഡിസിസി തീരുമാനപ്രകാരമാണെന്നാണ് പ്രസിഡന്റ് കെ പ്രവീൺകുമാർ പറഞ്ഞത്.

തരൂരിന്റെ പര്യടനം വിഭാഗീയ പ്രവർത്തനമാണെന്ന് വാർത്തകൾ വന്നിരുന്നു. അതുകൊണ്ടാണ് പരിപാടി ഡിസിസി ഒഴിവാക്കിയത്. ഡൽഹിയിൽ നിന്നുള്ള നിർദ്ദേശം കൊണ്ടോ തരൂരിനോടുള്ള ബഹുമാനക്കുറവ് കൊണ്ടോ അല്ല പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നും പ്രവീൺകുമാർ കൂട്ടിച്ചേർത്തു. തരൂരിന്റെ വിലക്ക് ശരിവെച്ചുകൊണ്ടാണ് ഡിസിസി പ്രസിഡന്റ് ഇക്കാര്യം വ്യക്തമാക്കിയത്. .

കോൺഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂർ പര്യടനം തയ്യാറാക്കിയതെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആരോപണം. അതുകൊണ്ടാണ് സംഘാടനത്തിൽ നിന്ന് ഒഴിവായത് എന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ ഷെഹീൻ കൂട്ടിച്ചേർത്തു.

അതേസമയം തരൂരിന് പിന്തുണയറിയിച്ചുകൊണ്ട് കെ മുരളീധരൻ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിലെ പ്രധാനപെട്ട നേതാവാണ് അദ്ദേഹം. ചില സാങ്കേതിക കാരണങ്ങളാലാണ് പരിപാടി റദ്ദാക്കിയത്. ശശി തരൂരിനെ പാർട്ടി പ്രയോജനപെടുത്തുമെന്നാണ് കരുതുന്നത്. അദ്ദേഹത്തിന്റെ ഏതൊരു പരിപാടിയും കോൺഗ്രസിന്റെ സാന്നിദ്ധ്യത്തിൽ നടക്കും.

കഴിവുള്ളവരുടെ കഴിവ് അംഗീകരിക്കണം. ശശി തരൂരിന്റെ കഴിവിനെ അംഗീകരിച്ചുകൊണ്ടേ പാർട്ടി മുന്നോട്ട് പോവുകയുള്ളു. അദ്ദേഹം പറയുന്നത് കോൺഗ്രസ് നയം തന്നെയാണ്. ശശി തരൂരിനെ മാറ്റി നിർത്തികൊണ്ടുള്ള രാഷ്‌ട്രീയം കേരളത്തിൽ ഉണ്ടാവില്ലെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

Tags: DCCshashi tharoorകോൺഗ്രസ്ശശി തരൂർ
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies