സെഞ്ച്വറിയോടെ കത്തിക്കയറി സൂര്യകുമാർ; ഇന്ത്യ 6ന് 191; ടിം സൌത്തിക്ക് ഹാട്രിക്
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സെഞ്ച്വറിയോടെ കത്തിക്കയറി സൂര്യകുമാർ; ഇന്ത്യ 6ന് 191; ടിം സൗത്തിക്ക് ഹാട്രിക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 02:53 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ : മഴമുടക്കിയ ആദ്യ ടി20യുടെ എല്ലാ ക്ഷീണവും തീർത്ത് ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം. ടി20യിലെ തന്റെ രണ്ടാം സെഞ്ച്വറിയോടെ സൂര്യകുമാറിന്റെ ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയ്‌ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 191 റൺസാണ് അടിച്ചെടുത്തത്. ഓപ്പണർ ഇഷാൻ കിഷൻ 36 റൺസ് നേടി. മധ്യനിരയിൽ ശ്രേയസ് അയ്യരും ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയും 13 റൺസ് വീതം ചേർത്ത് പുറത്തായി. സൂര്യകുമാറിന്റെ ഉശിരൻ പ്രകടനത്തിനിടെ അവസാന ഓവറിൽ കിവീസ് ബൗളർ ടിം സൗത്തി ഹാട്രികും തികച്ചു.

തുടർച്ചയായി പരാജയമാകുന്ന ഋഷഭ് പന്ത്-ഇഷാൻ കിഷൻ കൂട്ടുകെട്ട് 36ലെത്തിയ പ്പോഴേയ്‌ക്കും പന്ത് 6 റൺസെടുത്ത് പുറത്തായി. പിന്നാലെ ഇറങ്ങിയ സൂര്യകുമാർ തുടക്കം മുതലേ കത്തിക്കയറി. ഇഷാൻ കിഷനുമൊത്ത് 33 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശേഷം പിന്നീട് ഏതാണ്ട് ഒറ്റയ്‌ക്കാണ് സൂര്യകുമാർ കളി കൊണ്ടുപോയത്. 51 പന്തിൽ 11 ഫോറുകളും 7 സിക്‌സറുകളുടേയും ഉശിരൻ വെടിക്കെട്ടാണ് പിന്നീട് കിവീസിനെ തകർത്തത്. കരിയറിലെ തന്റെ രണ്ടാം സെഞ്ച്വറിയാണ് സൂര്യകുമാർ

മധ്യനിരയിൽ ശ്രേയസ്സിനും ഹാർദ്ദിക്കിനും പിന്നാലെ ദീപക് ഹൂഡയും വാഷിംഗ്ടൺ സുന്ദറും വന്നവഴി പൂജ്യത്തിന് മടങ്ങി. ഭുവനേശ്വർ കുമാർ 1 റണുമായി പുറത്താകാതെ  നിന്നു. കിവീസിനായി സീനിയർ താരം ടിം സൗത്തി 3 വിക്കറ്റ് വീഴ്‌ത്തി. ലോക്കി ഫെർഗൂസൻ രണ്ടു വിക്കറ്റും ഇഷ് സോധി ഒരു വിക്കറ്റും സ്വന്തമാക്കി.

Share
Tweet
SendShare

More News from this section

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies