നിലയ്ക്കാത്ത സൂര്യ പ്രഭാവം; സെഞ്ച്വറി കരുത്തിൽ റെക്കോർഡ് തകർക്കുന്ന സൂര്യകുമാർ യാദവ്
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നിലയ്‌ക്കാത്ത സൂര്യ പ്രഭാവം; സെഞ്ച്വറി കരുത്തിൽ റെക്കോർഡ് തകർക്കുന്ന സൂര്യകുമാർ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 03:42 pm IST
Facebook
Twitter
WhatsAppTelegram

കേപ്ടൗൺ: സൂര്യകുമാർ യാദവിന്റെ സെഞ്ച്വറി കരുത്തിലാണ് ന്യൂസിലന്റിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യ മികച്ച സ്‌കോര്‍ ഉയർത്തിയത്. 51 പന്തിൽ നിന്ന് 111 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചു കൂട്ടിയത്. സൂര്യയുടെ രണ്ടാം ടി20 സെഞ്ച്വറിയാണിത്. പതിവിലും വ്യത്യസ്തമായി വളരെ പതുക്കെയാണ് താരം കളി ആരംഭിച്ചത്. 13 പന്തിൽ 18 റൺസ് മാത്രമായിരുന്നു സൂര്യ നേടിയത്. എന്നാൽ തൊട്ടു പിന്നാലെ തന്റെ വെടിക്കെട്ട് ബാറ്റിം​ഗിലേയ്‌ക്ക് താരം കടക്കുകയായിരുന്നു. വെറും 32 പന്തിൽ അർദ്ധ സെഞ്ച്വറി യാദവ് സ്വന്തമാക്കി. 17 പന്തിലാണ് അടുത്ത 50 റൺസ്  അടിച്ചെടുത്തത്. വെറും 49 പന്തിൽ സൂര്യ കുമാർ യാദവ് സെഞ്ച്വറിയും നേടി. ഇതോടെ, ഒന്നിലധികം T20I സെഞ്ച്വറികൾ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്ററായി മാറി സൂര്യ. മാത്രമല്ല, രോഹിത്തിന് ശേഷം ഒരേ വർഷം തന്നെ ടി20-യിൽ രണ്ട് സെഞ്ചുറികൾ നേടിയ ഇന്ത്യൻ ബാറ്ററും സൂര്യകുമാർ യാദവാണ്.

ടി20യിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ,
രോഹിത് ശർമ്മ- 4
സൂര്യകുമാർ യാദവ്-2
കെ എൽ രാഹുൽ-2
വിരാട് കോഹ്ലി-1
സുരേഷ് റെയ്ന-1
ദീപക് ഹൂഡ-1

ഒരേ വർഷത്തിൽ ഒന്നിലധികം T20I സെഞ്ച്വറികൾ നേടിയ ബാറ്റർമാർ
രോഹിത് ശർമ്മ – 2
സൂര്യകുമാർ യാദവ് – 2

ഇന്ത്യയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത ടി20 സ്‌കോറുകൾ

വിരാട് കോഹ്ലി- 122*(61) – (ഇന്ത്യ-അഫ്​ഗാനിസ്ഥാൻ)- 2022
രോഹിത് ശർമ്മ- 118(43)- (ഇന്ത്യ -ശ്രീലങ്ക)- 2017
സൂര്യകുമാർ യാദവ്- 117(55)- (ഇന്ത്യ-ഇം​ഗ്ലണ്ട്) 2022
സൂര്യകുമാർ യാദവ്-111*(51)-(ഇന്ത്യ-ന്യൂസിലന്റ്) 2022
രോഹിത് ശർമ്മ- 111*(61) – (ഇന്ത്യ-വെസ്റ്റ് ഇൻഡീസ്)- 2018

Tags: Suryakumar Yadav
Share
Tweet
SendShare

More News from this section

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

Latest News

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies