വിയർപ്പ് ഗന്ധം രൂക്ഷമാണോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആത്മവിശ്വാസത്തോടെ നടക്കാം..
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിയർപ്പ് ഗന്ധം രൂക്ഷമാണോ? ഈ 5 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആത്മവിശ്വാസത്തോടെ നടക്കാം..

5 hygiene practices to get rid of the odour

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 04:18 pm IST
Facebook
Twitter
WhatsAppTelegram

ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നത് തടയാൻ പലപ്പോഴും നമുക്ക് സാധിക്കില്ല. കാരണം നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത കാര്യമാണത്. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വിയർപ്പ് ഗന്ധം ഒരു പരിധി വരെ തടയാനാകും. അത്തർ പൂശുകയും സുഗന്ധമുള്ള സോപ്പ് ഉപയോഗിക്കുകയുമല്ലാതെ മറ്റ് വഴികൾ എന്തെല്ലാമാണെന്ന് നോക്കാം..

ശരീരത്തിന് ഏറ്റവും സുഖപ്രദമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ധരിക്കുക. സിന്തറ്റിക്ക് വസ്ത്രങ്ങളും ഇറുകിയ വസ്ത്രങ്ങളും ഒഴിവാക്കാം. സുഖപ്രദമായ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് വിയർപ്പുനാറ്റത്തെ ഒരു പരിധി വരെ തടയും. സ്‌ലീവ്‌ലെസ്സ് ആയ വസ്ത്രങ്ങൾ വിയർപ്പുഗന്ധത്തെ വർധിപ്പിക്കും.

അനാവശ്യമായ രോമങ്ങൾ നീക്കം ചെയ്യുന്നത് വിയർപ്പുഗന്ധം കുറയ്‌ക്കാൻ സഹായിക്കും. ശരീരത്തിൽ രോമങ്ങൾ നിലനിൽക്കുന്നിടത്ത് ബാക്ടീരിയ പെരുകാൻ സാധ്യതയുണ്ട്. ഇതുവഴി വിയർപ്പുഗന്ധവും വർധിക്കുന്നു. അതിനാൽ ശരീരത്തിലെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്ത് ശുചിയായി സൂക്ഷിക്കുക.

വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നതും പ്രധാനപ്പെട്ടതാണ്. സുഗന്ധമുള്ള ഡിറ്റർജെന്റുകൾ ഉപയോഗിച്ച് കഴുകിയ വസ്ത്രങ്ങൾ വിയർപ്പുഗന്ധത്തെ ഒഴിവാക്കാൻ ഗുണം ചെയ്യും. ഒരിക്കൽ ധരിച്ച വസ്ത്രങ്ങൾ കഴുകിയതിന് ശേഷം മാത്രം പിന്നീട് ധരിക്കുക. അലക്കാത്ത വസ്ത്രങ്ങൾ അണിയുന്നത് വിയർപ്പുഗന്ധം വമിക്കാൻ കാരണമാകും.

ചില ഭക്ഷണങ്ങൾ ഒഴിവാക്കുന്നതും വിയർപ്പിനെ സ്വാധീനിക്കും. കഴിക്കുന്ന ഭക്ഷണങ്ങൾക്ക് അനുസരിച്ചാണ് പലപ്പോഴും നമ്മുടെ ശരീരത്തിൽ നിന്നും പുറത്തുപോകുന്ന വിയർപ്പിന് ഗന്ധമുണ്ടാകുക. സൾഫർ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളാണ് വിയർപ്പുഗന്ധത്തിന് പ്രധാനമായും കാരണമാകുന്നത്. സവാള, വെളുത്തുള്ളി തുടങ്ങിയവ ആഹാരത്തിൽ കൂടുതലായി ഉപയോഗിച്ചാലും വിയർപ്പുഗന്ധമുണ്ടാകും.

ആന്റി-ബാക്ടരീയൽ സോപ്പുകൾ ഉപയോഗിക്കാവുന്നതാണ്. പെർഫ്യൂം ഉപയോഗിക്കാൻ സാധിക്കാത്തവർക്ക് ആന്റി-ബാക്ടരീയൽ സോപ്പുകൾ നല്ലൊരു ഓപ്ഷനാണ്. അതുമല്ലെങ്കിൽ ആന്റി ഫംഗൽ പൗഡറായ ക്ലോട്രിമസോൾ പൗഡർ ഉപയോഗിക്കാം. ഇത് വിയർപ്പ് ആഗിരണം ചെയ്യാൻ സഹായിക്കും.

Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies