ഖത്തറിനെ തകർത്ത് ഇക്വഡോർ; ഇരട്ട ഗോളുമായി വലൻസിയ; ഫിഫ ലോകകപ്പിന് ആവേശത്തുടക്കം- Ecuador beats Qatar
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഖത്തറിനെ തകർത്ത് ഇക്വഡോർ; ഇരട്ട ഗോളുമായി വലൻസിയ; ഫിഫ ലോകകപ്പിന് ആവേശത്തുടക്കം- Ecuador beats Qatar

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2022, 11:32 pm IST
FacebookTwitterWhatsAppTelegram

ദോഹ: 2022 ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഖത്തറിനെതിരെ ഇക്വഡോറിന് ഗംഭീര ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇക്വഡോർ ആതിഥേയരെ തകർത്തത്. എന്നർ വലൻസിയയാണ് ഇക്വഡോറിന്റെ രണ്ട് ഗോളുകളും നേടിയത്.

പതിനാറാം മിനിറ്റിൽ ലഭിച്ച പെനാൽട്ടിയിലൂടെയായിരുന്നു വലൻസിയ ഈ ലോകകപ്പിലെ ആദ്യ ഗോൾ നേടിയത്. ഖത്തർ ഗോൾ മുഖത്തേക്ക് പന്തുമായി ഇരമ്പിയെത്തിയ വലൻസിയയെ ഖത്തർ ഗോൾ കീപ്പർ അൽ ഷീബ് ഫൗൾ ചെയ്തു. റഫറി ഇതിൽ പെനാൽട്ടി വിധിച്ചു. അടുത്ത മിനിറ്റിൽ ഇത് വിജയകരമായി വലൻസിയ വലയിലെത്തിക്കുകയായിരുന്നു.

മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനിറ്റിലായിരുന്നു വലസിയയുടെയും ഇക്വഡോറിന്റെയും രണ്ടാം ഗോൾ. ഇടത് വശത്ത് നിന്നും ലഭിച്ച ക്രോസ് തകർപ്പൻ ഹെഡറിലൂടെ ഖത്തർ ഗോളിയെ കാഴ്ചക്കാരനാക്കി വലൻസിയ വലയിലെത്തിച്ചു. ഖത്തർ ഓഫ് സൈഡ് അപ്പീൽ മുഴക്കിയെങ്കിലും ഫലമുണ്ടായില്ല.

നേരത്തേ, മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ വലൻസിയ ആദ്യമായി ഖത്തറിന്റെ വല കുലുക്കിയെങ്കിലും വാർ സംവിധാനത്തിലൂടെ റഫറി ഓഫ് സൈഡ് വിളിക്കുകയായിരുന്നു.

താരതമ്യേന ദുർബലരെങ്കിലും മത്സരത്തിൽ ശ്രദ്ധേയമായ പ്രതിരോധം കാഴ്ചവെക്കാൻ ഖത്തറിന് സാധിച്ചു. അറുപത്തിരണ്ടാം മിനിറ്റിൽ ഹസനും മിഗ്വെലും ചേർന്ന് നടത്തിയ മുന്നേറ്റവും എഴുപത്തിയഞ്ചാം മിനിറ്റിൽ അഫീഫ് തൊടുത്ത ഷോട്ടും ഖത്തർ ആരാധകർക്കിടയിൽ ആവേശം വിതച്ചുവെങ്കിലും ഇക്വഡോർ ഗോൾ മുഖത്ത് വിള്ളൽ വീഴ്‌ത്താൻ അവർക്ക് സാധിച്ചില്ല

Tags: qatarFIFA 2022EcuadorEnner Valencia
ShareTweetSendShare

More News from this section

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies