‘കാർ വാങ്ങാൻ പണം അനുവദിച്ചത് ജയരാജനെ മണിയടിക്കാനുള്ള പിണറായി വിജയന്റെ തന്ത്രം‘: പിണറായി ഭരണത്തിൽ കേരളം നശിച്ച് നാറാണക്കല്ലായെന്ന് പി സി ജോർജ്- P C George against Pinarayi Vijayan
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കാർ വാങ്ങാൻ പണം അനുവദിച്ചത് ജയരാജനെ മണിയടിക്കാനുള്ള പിണറായി വിജയന്റെ തന്ത്രം‘: പിണറായി ഭരണത്തിൽ കേരളം നശിച്ച് നാറാണക്കല്ലായെന്ന് പി സി ജോർജ്- P C George against Pinarayi Vijayan

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 02:05 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ 35 ലക്ഷം രൂപ അനുവദിച്ച സർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്. സംസ്ഥാന സർക്കാർ ധൂർത്ത് തുടരുകയാണ്. ഇത്രയും സുരക്ഷാ പ്രശ്നങ്ങളുള്ള ആളാണെങ്കിൽ എന്തിനാണ് ജയരാജനെ ഖാദി ബോർഡിന്റെ വൈസ് ചെയർമാൻ ആക്കുന്നതെന്നും പി സി ജോർജ് ചോദിച്ചു.

നാല് ലക്ഷത്തി അറുപത്തേഴായിരം കോടി രൂപ കടത്തിലാണ് കേരളം. കേന്ദ്രത്തിൽ നിന്നും എടുക്കാവുന്ന കടത്തിന്റെ പരിധി കഴിഞ്ഞിരിക്കുന്നു. ഇനി മുന്നോട്ട് പോകാൻ കഴിയാത്ത് സ്ഥിതിയാണുള്ളതെന്നും പി സി ജോർജ് പറഞ്ഞു.

ശ്രീലങ്കയ്‌ക്ക് തുല്യമായ സാമ്പത്തിക ഞെരുക്കത്തിലാണ് ഇന്ന് കേരളം. അപ്പോഴും ഇന്ത്യൻ ഭരണഘടനയെ വെല്ലുവിളിക്കാൻ നടക്കുകയാണ് പിണറായി വിജയൻ. കള്ളക്കടത്ത്, സ്വർണ്ണക്കള്ളക്കടത്ത്, കൈക്കൂലി, അഴിമതി അങ്ങനെ എല്ലാ കൊള്ളരുതായ്മകളും സർക്കാരിൽ നടക്കുന്നു. കേരളം നശിച്ച് നാറാണക്കല്ല് പിടിച്ചെന്നും പി സി ജോർജ് പറഞ്ഞു.

കണ്ണൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കിടയിൽ ചില തർക്കങ്ങൾ ഉണ്ട്. പിണറായിയുടെ ഈ പോക്കിൽ പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളുണ്ട്. ഈ അവസരത്തിൽ ജയരാജനെ മണിയടിച്ച് കൂടെ നിർത്താനുള്ള പിണറായിയുടെ നീക്കത്തിന്റെ ഭാഗമാണ് പുതിയ കാർ എന്നും പി സി ജോർജ് ജനം ടിവിയോട് പറഞ്ഞു.

Tags: CPIMPinarayi Vijayanp jayarajanLDF GOVERNMENTP C GeorgeBullet Proof Car
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies