സൂപ്പർ വരവിനൊരുങ്ങി സൂപ്പർസ്റ്റാർ ചിത്രം; 'ബാബ'യ്ക്ക് ഡിജിറ്റൽ റീമാസ്റ്ററിംഗ്; രജനി ചിത്രം വീണ്ടും തിയറ്ററുകളിൽ- Baba- Digitally remastered, Rajinikanth
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സൂപ്പർ വരവിനൊരുങ്ങി സൂപ്പർസ്റ്റാർ ചിത്രം; ‘ബാബ’യ്‌ക്ക് ഡിജിറ്റൽ റീമാസ്റ്ററിംഗ്; രജനി ചിത്രം വീണ്ടും തിയറ്ററുകളിൽ- Baba- Digitally remastered, Rajinikanth

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2022, 10:06 pm IST
Facebook
Twitter
WhatsAppTelegram

സൂപ്പർസ്റ്റാർ രജനികാന്തിന്റെ ‘ബാബ’ വീണ്ടും റിലീസിനൊരുങ്ങുന്നു. ചിത്രം ഡിജിറ്റൽ റീമാസ്റ്ററിംഗിനു ശേഷം പുറത്തിറക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. സുരേഷ് കൃഷ്ണ സംവിധാനം ചെയ്ത് സിനിമ 2002 ലാണ് പുറത്തിറങ്ങിയത്. പടയപ്പ സ്വന്തമാക്കിയ വിജയത്തിന് പിന്നാലെയാണ് വൻ മുതൽ മുടുക്കിൽ ബാബ റിലീസ് ചെയ്തത്. ലോട്ടസ് ഇൻറർനാഷണലിന്റെ ബാനറിൽ രജനീകാന്ത് തന്നെയായിരുന്നു സിനിമ നിർമ്മിച്ചത്. എന്നാൽ തിയറ്ററിൽ വേണ്ടത്ര വിജയം സ്വന്തമാക്കാൻ സിനിമയ്‌ക്ക് സാധിച്ചിരുന്നില്ല. പക്ഷെ രജനി ആരാധകരുടെ ഇഷ്ടപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബാബ. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് ബാബ വീണ്ടും റിലീസിനെത്തുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

#Superstar @rajinikanth – Dir #SureshKrishna 's Digitally remastered #Baba (2002) to re-release soon..@RIAZtheboss pic.twitter.com/huzvO1mKJ6

— Ramesh Bala (@rameshlaus) November 21, 2022

പ്രീ റിലീസ് പബ്ലിസിറ്റി അനുസരിച്ച് ബോക്സ് ഓഫീസിൽ മുന്നേറാൻ ചിത്രത്തിന് സാധിക്കാതെ വന്നതോടെ വിതരണക്കാർക്ക് വൻ നഷ്ടമുണ്ടാക്കിയ ചിത്രമായിരുന്നു ബാബ. എന്നാൽ നിർമ്മാതാവ് എന്ന നിലയിൽ വിതരണക്കാരുടെ നഷ്ടം നികത്താൻ സൂപ്പർസ്റ്റാർ തന്നെ രം​ഗത്തിറങ്ങിയത് വലിയ വാർത്തയായിരുന്നു. 2002 ഓഗസ്റ്റ് 15 നാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. ഹിമാലയത്തിലെ ഒരു മഹാനായ സന്യാസിയുടെ പുനർജന്മമായ ഒരു യുവാവിന്റെ കഥയാണ് ബാബ. അഴിമതിക്കാരായ രാഷ്‌ട്രീയക്കാർക്കെതിരെയും ദുഷ്ടന്മാർക്കെതിരെയും നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ കഥാതന്തു.

രജനീകാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ചിത്രത്തിന് സംഭാഷണങ്ങൾ ഒരുക്കിയത് ഗോപു- ബാബു, എസ് രാമകൃഷ്ണൻ എന്നിവർ ചേർന്നാണ്. ഛോട്ട കെ നായിഡു ആയിരുന്നു സിനിമയുടെ ഛായാഗ്രാഹകൻ. എഡിറ്റിംഗ് വി.ടി വിജയൻ, സംഗീതം എ.ആർ റഹ്‍മാൻ എന്നിവർ നിർവ്വഹിച്ചിരിക്കുന്നു. ചിത്രം വീണ്ടും എത്തുന്നു എന്ന വാർത്ത രജനി ആരാധകർക്കിടയിൽ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. 1995-ൽ പുറത്തിറങ്ങിയ രജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നായ ബാഷയും ഡിജിറ്റൽ റീമാസ്റ്ററിം​ഗ് നടത്തി തിയറ്ററുകളിൽ റിലീസ് ചെയ്തിരുന്നു.

 

Tags: RajinikanthBaba
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies