'ലൂസിഫറില്‍ എഴുതിയത് സംഭവിച്ചു'; ഡ്രഗ് മാഫിയ പിടി മുറക്കി; രാഷ്ട്രീയ ഇച്ഛാശക്‌തിയില്ലാതെ പൊതു ഉത്ബോധനം നടത്തിയിട്ട് കാര്യമില്ല; വിമർശനവുമായി മുരളി​ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ലൂസിഫറില്‍ എഴുതിയത് സംഭവിച്ചു’; ഡ്രഗ് മാഫിയ പിടി മുറക്കി; രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ പൊതു ഉത്ബോധനം നടത്തിയിട്ട് കാര്യമില്ല; വിമർശനവുമായി മുരളി​ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

മുരളി ​ഗോപി കഥയും തിക്കഥയും രചിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരുന്നു. ഒരു മാസ് ചിത്രം എന്നതിനപ്പുറം സമൂഹത്തെ പിടിച്ചു മുറുക്കുന്ന ​മയക്കുമരുന്നും ഡ്രഗ് ഫണ്ടിംഗും ഉൾപ്പടെയുള്ള പ്രശ്നങ്ങളെയും ലൂസിഫർ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചു. ഇപ്പോൾ, ചിത്രം പറഞ്ഞു വെച്ചതെല്ലാം സംഭവിച്ചു എന്ന് പറയുകയാണ് മുരളി ​ഗോപി. ‘ലൂസിഫർ’ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ ഇത്ര വേഗം പതിക്കുമെന്ന് കരുതിയില്ല. ഈ വേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ പൊതു ഉത്ബോധനം നടത്തിയാൽ മയക്കുമരുന്ന് ശൃംഖല ഇല്ലാതാകില്ല എന്ന് വിമർശിച്ചിരിക്കുകയാണ് മുരളീ ​ഗോപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘2018-ൽ “ലൂസിഫർ” എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്‌ട്രീയ ഇച്ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുക തന്നെ ചെയ്യും’ എന്നാണ് മുരളി ​ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

വൻ തോതിൽ ലഹരിക്കടത്തും മരുന്നുകളുടെ ഉപയോ​ഗം കുറ്റകൃത്യവും കേരളത്തിൽ നടക്കുകയാണ്. പ്രായ പൂർത്തിയാകാത്ത കുട്ടികളടക്കം ലഹരികൾക്ക് അടിമകളാകുന്നു. പെൺകുട്ടികളെ ലഹരിമരുന്ന് കടത്താൻ വേണ്ടി മാത്രം പ്രണയിക്കുകയും അവർ ഇരകളാക്കപ്പെടുകയും ചെയ്യുന്ന വാർത്തകൾ ദിനവും കേൾക്കുന്നുണ്ട്. സംസ്ഥാനത്ത് വർദ്ധിക്കുന്ന ലഹരി ഉപയോ​ഗത്തിനെതിരെ സർക്കാർ ക്യാമ്പെയ്ൻ നടത്തുകയും വീടുകളിൽ വിളക്കു കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പോലീസും സർക്കാരും ഉണർന്ന് പ്രവർത്തിക്കാത്തിടത്തോളം സംസ്ഥാനത്ത് ലഹരി മാഫിയ പിടി മുറുക്കുക തന്നെ ചെയ്യും എന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ ലൂസിഫർ ചൂണ്ടിക്കാണിച്ചു കൊണ്ട് വിമർശനവുമായി എത്തിയിരിക്കുകയാണ് മുരളി ​ഗോപിയും.

Tags: LuciferDrug mafiaMurali Gopy
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies