മംഗളൂരു സ്‌ഫോടനക്കേസ്; ഗൂഢാലോചന നടന്നത് കൊച്ചിയിലും മധുരയിലും വച്ച്; പ്രതികൾക്ക് കേരളവുമായി അടുത്ത ബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മംഗളൂരു സ്‌ഫോടനക്കേസ്; ഗൂഢാലോചന നടന്നത് കൊച്ചിയിലും മധുരയിലും വച്ച്; പ്രതികൾക്ക് കേരളവുമായി അടുത്ത ബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 05:49 pm IST
Facebook
Twitter
WhatsAppTelegram

മംഗളൂരു : മംഗളൂരു സ്‌ഫോടനക്കേസ് പ്രതികൾക്ക് കേരളവുമായി അടുത്ത ബന്ധമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. കൊച്ചിയിലും തമിഴ്‌നാട്ടിലെ മധുരയിലും വെച്ചാണ് ആസൂത്രണം നടന്നത്. കർണാടക ഡിജിപി പ്രവീൺ സൂദും ഇക്കാര്യം വ്യക്തമാക്കി. മംഗളൂരുവിൽ വലിയ സ്‌ഫോടനത്തിനാണ് തീവ്രവാദികൾ ലക്ഷ്യമിട്ടത്. രാജ്യത്തിന്റെ ക്രമസമാധാനം തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അരഗ ജ്ഞാനേന്ദ്ര വ്യക്തമാക്കി.

സ്‌ഫോടനത്തിലെ മുഖ്യകണ്ണി മുഹമ്മദ് ഷാരിഖ് ആശയവിനിമയം നടത്താൻ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇയാൾ എല്ലാ കാര്യങ്ങളും നേരിട്ടാണ് ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ പ്രതിയെ കണ്ടെത്താൻ പോലീസ് വളരെയധികം ബുദ്ധിമുട്ടിയെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് അഞ്ച് ദിവസത്തോളം ആലുവയിൽ താമസിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ 13 മുതൽ 18 വരെ അഞ്ച് ദിവസമാണ് ഷാരിഖ് എറണാകുളം ആലുവയിൽ തങ്ങിയത്. ഇത് സംബന്ധിച്ച അന്വേഷണം പോലീസ് നടത്തുന്നുണ്ട്.

വ്യാജ ഹിന്ദുപേരിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. സ്‌ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങൾ ചോർന്നാൽ ഏതെങ്കിലും ഹിന്ദു സംഘടനകളുടെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. മംഗളൂരു സ്‌ഫോടന കേസ് പ്രതി ഷാരിഖിന് കോയമ്പത്തൂർ സ്‌ഫോടനത്തിലും പങ്കുണ്ടെന്ന് കർണാടക പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരൻ അബ്ദുൾ മദീൻ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകൾ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചു.

Tags: Terror AttackTerroristsmangalurur blast
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies