'പയ്യോളി അബു ചതിച്ചാശാനേ..'; അർജന്‍റീനയുടെ തോൽവിയ്ക്ക് കാരണം അബുവോ? ഈ വീഡിയോ പറയും സത്യം
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പയ്യോളി അബു ചതിച്ചാശാനേ..’; അർജന്‍റീനയുടെ തോൽവിയ്‌ക്ക് കാരണം അബുവോ? ഈ വീഡിയോ പറയും സത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 06:48 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനക്കെതിരെ സൗദി അറേബ്യ നേടിയത് അട്ടിമറി വിജയമാണ്. ഇരട്ട ​ഗോളുകളിലൂടെ അർജന്റീനയുടെ ​ഗോൾ വല കുലുക്കിയ സൗദിയുടെ വിജയം ചരിത്രപരമായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ മെസി ​ഗോൾ നേടിയെങ്കിലും രണ്ടാം പകുതിയിൽ സൗദിയുടെ അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് കണ്ടത്. ആദ്യ മത്സരത്തിൽ തന്നെ അർജൻ്റീന തോറ്റതോടെ വലിയ വിമർശനങ്ങളും ട്രോളുകളുമാണ് ടീമിനെയും മെസ്സിയെയും തേടി എത്തുന്നത്. എന്താണ് അർജന്റീനയുടെ തോൽവിയ്‌ക്ക് കാരണമെന്ന് അന്വേഷിക്കുന്നവരും ഉണ്ട്. ഇതിനിടെ അർജന്റീനയുടെ തോൽവിയ്‌ക്ക് കാരണം ഒരു മലയാളിയാണ് എന്ന തരത്തിൽ പുതിയ ട്രോളുകൾ പ്രത്യക്ഷപ്പെടുകയാണ്. രസകരമായ
ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്.

ഫിഫ ലോകകപ്പിൽ സൗദിയോട് അർജന്റീന തോൽക്കാൻ കാരണം പയ്യോളിക്കാരൻ അബുവാണത്രേ. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന മെസ്സിയെ പുറകിൽ നിന്ന് വിളിച്ച് അബു ശ്രദ്ധ തെറ്റിച്ചത് കൊണ്ടാണ് അർജന്റീന തോറ്റുപോയതെന്ന് ഫാൻസ് പറയുന്നു എന്ന് പരിഹസിച്ചു കൊണ്ടാണ് ട്രോളുകൾ. ഇതോടെ പയ്യോളി അബു സമൂഹമാദ്ധ്യമങ്ങളിൽ താരം ആയിരിക്കുകയാണ്. അർജന്റീന-സൗദി മത്സരം കാണാൻ എത്തിയ പയ്യോളിക്കാരൻ അബു ഷംനാദ് ആരാണെന്നറിയില്ല. എന്നാൽ ‘മെസ്യേ മെസ്യേ’ എന്ന വിളി ഇപ്പോൾ തരം​ഗമാണ്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

മെസ്സിയുടെ ശ്രദ്ധ തിരിച്ച് പയ്യോളി അബു അർജന്റീനയെ തോൽപ്പിച്ചു എന്നാണ് പരിഹാസം. അറയ്‌ക്കൽ അബുവിലും ഭീകരനാണിവൻ എന്നും പലരും പ്രതികരിക്കുന്നു. എന്തായാലും അബുവും അബുവിന്റെ വിളിയും ഇപ്പോൾ തരം​ഗമാണ്. 36 മത്സരങ്ങളിലെ അപരാജിത റെക്കോര്‍ഡുമായി എത്തിയ അർജന്റീനയ്‌ക്ക് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നത് വലിയ നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചത്.

Tags: videoArgentina vs Saudi Arabia
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies