അട്ടിമറികൾ തുടരുന്നു; ജർമ്മനിയെ വീഴ്ത്തി ജപ്പാൻ- Japan defeats Germany
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അട്ടിമറികൾ തുടരുന്നു; ജർമ്മനിയെ വീഴ്‌ത്തി ജപ്പാൻ- Japan defeats Germany

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 08:34 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തർ ലോകകപ്പിൽ ഏഷ്യൻ ടീമുകളുടെ അട്ടിമറികൾ തുടരുന്നു. ഗ്രൂപ്പ് ഇയിൽ മുൻ ചാമ്പ്യന്മാരായ ജർമ്മനിക്കെതിരെ ജപ്പാന് തകർപ്പൻ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ജപ്പാന്റെ വിജയം. ലികേ ഗുന്ദോഗൻ ജർമ്മനിക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ, റിറ്റ്സു ദൊവാനും ടകുമാ അസാനോയുമാണ് ജപ്പാന്റെ സ്കോറർമാർ.

മത്സരത്തിൽ പെരുമയ്‌ക്കൊത്ത പ്രകടനം കാഴ്ചവെക്കാൻ ജർമ്മനി വിയർത്തപ്പോൾ, തകർപ്പൻ ഫുട്ബോൾ പുറത്തെടുത്ത ജപ്പാൻ മുൻ ലോക ചാമ്പ്യന്മാരെ അക്ഷരാർത്ഥത്തിൽ നിലംപരിശാക്കുകയായിരുന്നു. മുപ്പത്തിമൂന്നാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ജർമ്മനി ലീഡ് നേടിയത്. മാഞ്ചസ്റ്റർ സിറ്റി താരമായ ഗുന്ദോഗന്റെ കിക്ക് കൃത്യമായി വലയിലെത്തുകയായിരുന്നു.

മത്സരത്തിന്റെ അവസാന 15 മിനിറ്റിലായിരുന്നു ജപ്പാന്റെ ഷോക്ക് ട്രീട്മെന്റ്. എഴുപത്തിയഞ്ചാം മിനിറ്റിലായിരുന്നു റിറ്റ്സു ദോവന്റെ സമനില ഗോൾ. ഗോളിൽ പകച്ചു നിന്ന ജർമ്മനിയുടെ വല ആറ് മിനിറ്റുകൾക്ക് ശേഷം ജപ്പാൻ വീണ്ടും കുലുക്കി. ടകുമാ അസാനോയുടേതായിരുന്ന് ഊഴം. തുടർന്ന് സമനിലയ്‌ക്കായി ജർമ്മൻ ഗോളി ഉൾപ്പെടെ ഇറങ്ങി കളിച്ചുവെങ്കിലും, ജപ്പാൻ പ്രതിരോധം ഭേദിക്കാൻ സാധിക്കാതെ വന്നതോടെ, അനിവാര്യമായ പതനം ഏറ്റുവാങ്ങുകയായിരുന്നു ജർമ്മനി.

Tags: japangermanyFIFA 2022
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies