'ജയം ജനം'; കേസരി യോഗനാദം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം; മാധ്യമം ടീമിനെ മുട്ടു കുത്തിച്ച് ജനം ടിവിക്ക് കിരീടം
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ജയം ജനം’; കേസരി യോഗനാദം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരം; മാധ്യമം ടീമിനെ മുട്ടു കുത്തിച്ച് ജനം ടിവിക്ക് കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 08:51 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കേസരി യോഗനാദം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിൽ ജനം ടിവിക്ക് കിരീടം. ഫൈനലിൽ മാധ്യമം ടീമിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ജനം ടിവി മിന്നും വിജയം സ്വന്തമാക്കിയത്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ ട്രോഫി സമ്മാനിച്ചു.

ആദ്യ കളിയിൽ കൈരളി ടിവിയുമായി രണ്ട് ഗോളുകൾക്ക് സമനിലയിൽ എത്തി. രണ്ടാം കളിയിൽ മലയാള മനോരമയുമായാണ് ജനം ടീം ഏറ്റുമുട്ടിയത്. മനോരമയ്‌ക്കെതിരെ ഒരു ​ഗോൾ സ്വന്തമാക്കി കൊണ്ട് സെമി ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. സെമി ഫൈനൽ മത്സരത്തിൽ 2-ന് എതിരെ 3 ഗോളുകൾക്ക് കേരള കൗമുദി ടീമിനെ ജനം പരാജയപ്പെടുത്തി.

ഫൈനലിൽ മാധ്യമം ടീമിനെ 2-ന് എതിരെ 3 ഗോളുകൾക്ക് മുട്ടുക്കുത്തിച്ച് ജനം ടീവി സൂപ്പർ ലീഗ് ട്രോഫിയിൽ മുത്തമിടുകയായിരുന്നു. വനിതാ ഷൂട്ട് ഔട്ട് മത്സരത്തിലും ടീം ജനം നേട്ടം കൈവരിച്ചു. ഷൂട്ട് ഔട്ട് മത്സരത്തിൽ ജനം ടിവിയുടെ പെൺപുലികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സൂപ്പർ ലീഗിന്റെ ഭാഗമായി മുൻ ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളും സിനിമാ-സീരിയൽ താരങ്ങളും മാദ്ധ്യമ പ്രവർത്തകരും പങ്കെടുക്കുന്ന സെലിബ്രിറ്റി മത്സരവും നടന്നു.

Tags: football
ShareTweetSendShare

More News from this section

21 വര്‍ഷത്തെ ചരിത്രം തിരുത്തി അന്‍സി സോജന്‍; അഞ്ജു ബോബി ജോര്‍ജിന്റെ ദേശീയ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യന്‍ അത്ലറ്റിക്‌സില്‍ പുതിയ യുഗം

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

Latest News

120 കി.മീ. വേഗത്തില്‍ കുതിച്ച് ഇന്ത്യയുടെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍; ഡല്‍ഹി-ജിന്‍ഡ് ട്രയല്‍ റണ്‍ വിജയകരം, ഹരിത റെയില്‍വേ വിപ്ലവത്തിന് വഴിതുറന്ന് ഇന്ത്യന്‍ റെയില്‍വേ

ഡല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

സീഷെല്‍സിലേക്ക് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് പ്രധാനമന്ത്രി മോദി; ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥി, ചരിത്ര പ്രസംഗത്തിനും ഒരുക്കം

നമ്മളല്ലാതെ മറ്റാര് സഖാക്കളെ!!! മുൻ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ജില്ലാ സെക്രട്ടറിയേറ്റിലേക്ക്; മേഖലാ കമ്മിറ്റി അംഗം കോമയിൽ ആയത് മാസങ്ങളോളം

ഡല്‍ഹിയിലും ഉത്തരാഖണ്ഡിലും ഹൈ അലര്‍ട്ട്; ഖാലിസ്ഥാന്‍ ഭീകരാക്രമണ ഭീഷണി സംബന്ധിച്ച ഇന്റലിജന്‍സ് മുന്നറിയിപ്പ്, ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ കര്‍ശന സുരക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies