ശിഖർ ധവാനും സഞ്ജുവും: ന്യൂസിലാൻറിനെതിരെ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ഓർമ്മിപ്പിച്ച് ബിസിസിഐയുടെ ട്വീറ്റ്
Saturday, June 27 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ശിഖർ ധവാനും സഞ്ജുവും: ന്യൂസിലാൻറിനെതിരെ ഏകദിന പരമ്പരയിൽ ഇന്ത്യയുടെ ബാറ്റിംഗ് കരുത്ത് ഓർമ്മിപ്പിച്ച് ബിസിസിഐയുടെ ട്വീറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2022, 11:55 pm IST
FacebookTwitterWhatsAppTelegram

ഓക്ലാന്റ്: ടി20 പരമ്പര നേടിയ ടീം ഇന്ത്യ പുതിയ മുഖവുമായി കിവീസിനെതിരെ ഇറങ്ങുമ്പോൾ കരുത്താവുന്നത് ശിഖർ ധവാനും സഞ്ജുവും. ധവാനും സഞ്ജുവിനും പ്രാധാന്യം കൊടുത്ത് ടീം ഇന്ത്യയുടെ പരിശീലന ചിത്രങ്ങൾ ബിസിസിഐ പുറത്തുവിട്ടിരിക്കുകയാണ്.

ടി20യിൽ ടീമിലുണ്ടായിരുന്നിട്ടും അവസരം ലഭിക്കാതിരുന്ന സഞ്ജുവിന് മികച്ച അവസരമാണ് വന്നിരിക്കുന്നത്. അടുത്ത വർഷം ഏകദിന ലോകകപ്പ് ക്രിക്കറ്റ് വരാനിരിക്കേ സഞ്ജുവിന് ഈ പരമ്പരയിലെ മൂന്ന് മത്സരങ്ങളും നിർണ്ണായകമാണ്.

കഴിഞ്ഞ വർഷം ശ്രീലങ്കയ്‌ക്കെതിരെ വിജയകരമായി പടനയിച്ച ശിഖർ ധവാന് ബിസിസിഐ നൽകിയിരിക്കുന്നത് അർഹിക്കുന്ന പദവിയാണ്. ഐപിഎല്ലിൽ പഞ്ചാബ് നായകനാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് കിവികൾക്കെതിരെ ഡൽഹിയുടെ കരുത്തൻ ടീമിനെ നയിക്കുന്നത്. ഒപ്പം സഞ്ജു സാംസണ് വിദേശ പിച്ചിൽ മികച്ച പ്രകടനം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്.

ഓപ്പണറായി എന്നും വിശ്വസ്തനാണെന്ന് തെളിയിച്ച ശിഖർ ധാവനൊപ്പം ശുഭ്മാൻ ഗില്ലാണ് ഇറങ്ങുന്നത്. സൂര്യകുമാർ മൂന്നാമനായി ഇറങ്ങിയാൽ ശ്രേയസ്സിനും താഴെ ഉപനായകനായി ഋഷഭ് പന്ത് മധ്യനിരയിലേക്ക് ഇറങ്ങികളിക്കേണ്ടി വരും.

മധ്യനിരയിൽ ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനെന്ന് തെളിയിച്ച സഞ്ജു ഏത് സ്ഥാന ത്തിറങ്ങും എന്നതാണ് കാണേണ്ടത്. മധ്യനിരയിൽ ഓൾറൗണ്ടർ റോളിൽ ഷാർദ്ദൂൽ ഠാക്കൂർ ഇന്ത്യയ്‌ക്ക് കരുത്താണ്.  ബൗളിംഗിൽ അർഷദീപും ദീപക് ചാഹറും ഉമ്രാൻ അക്മലും പേസ് കരുത്തോടെ ടീമിലുണ്ട്. സ്പിന്നറുടെ റോളിൽ യുസ്വേന്ദ്രചാഹലിനാണോ കുൽദീപ് യാദവിനാണോ സാദ്ധ്യത എന്നാണ് അറിയാനുള്ളത്. ഓൾറൗണ്ടർമാരായി ഷാർദ്ദൂലിനൊപ്പം ദീപക് ഹൂഡയും വാഷിംഗ്ടൺ സുന്ദറും ടീമിലുണ്ട്.

ShareTweetSendShare

More News from this section

അഭിഷേകിന്റെ അര്‍ധസെഞ്ച്വറി വെറുതെയായി; സഞ്ജുവും മുന്‍നിരയും തകര്‍ന്നു, അയര്‍ലന്‍ഡിന് മുന്നില്‍ 34 റണ്‍സിന് മുട്ടുമടക്കി ഇന്ത്യ

‘ചരണി’യുടെ മാന്ത്രിക വിരലുകള്‍ വീണ്ടും സംസാരിച്ചു; ആറുവര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ലോകകപ്പില്‍ ചരിത്രമെഴുതി താരം’

ആരാധകര്‍ക്കായി ക്രിക്കറ്റ് കലണ്ടര്‍ മാറ്റി! ഇന്ത്യയുടെ രണ്ട് പോരാട്ടങ്ങളും നഷ്ടമാകാതിരിക്കാന്‍ അയര്‍ലന്‍ഡ് ടി20യുടെ സമയം മാറ്റി

’15-ാം വയസ്സില്‍ ചരിത്രമെഴുതുമോ വൈഭവ്? പുതിയ നായകന്‍, പുതിയ ഇന്ത്യ, ബെല്‍ഫാസ്റ്റില്‍ ഇന്നാണ് തുടക്കം!”

‘ടീമില്‍ ഇടമുറപ്പിച്ചു… പക്ഷേ ഡ്രസിങ് റൂമില്‍ വിലക്ക്! 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് അയര്‍ലന്‍ഡ് പരമ്പരയില്‍ അപൂര്‍വ സാഹചര്യം’

21ാം വയസില്‍ ലോകം കീഴടക്കി ഇന്ത്യന്‍ സ്പിന്‍ വിസ്മയം! ടി20യില്‍ നമ്പര്‍ വണ്‍ ബൗളറായി ശ്രീ ചരാണി; ചരിത്രം കുറിച്ച് യുവതാരം

Latest News

ടര്‍ഫ് ക്രിക്കറ്റിന് പുതിയ വേദി; കെസിഎല്‍ ഫാന്‍ ലീഗ് പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍; രജിട്രേഷന്‍ ആരംഭിച്ചു

ഡല്‍ഹി വിമാനത്താവളത്തില്‍ പിണറായി വിജയന് യാത്ര മുടങ്ങി; പ്രോട്ടോക്കോള്‍ പിഴവില്‍ ഇന്‍ഡിഗോ വിമാനം നഷ്ടമായി

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

മുഹറം ഘോഷയാത്ര ലക്ഷ്യമിട്ട് വന്‍ ഗൂഢാലോചനയെന്ന് പൊലീസ്; 15,000 വിഷകാപ്‌സ്യൂളുകള്‍ പിടിച്ചെടുത്തു, ഒരാള്‍ അറസ്റ്റില്‍

ഈജിപ്തിന് ആശങ്കയായി സലായുടെ പരിക്ക്; ഇറാനോട് സമനില, ചരിത്രത്തിലാദ്യമായി നോക്കൗട്ടിലേക്ക് ഫറവോസ്

ക്രിക്കറ്റ് കോച്ചിന്റെ ലൈംഗികാതിക്രമം; മൂന്നാം കേസിലും കുറ്റക്കാരന്‍, 47 വര്‍ഷം കഠിനതടവ് കൂടുതല്‍ കേസുകളിലും ശിക്ഷയ്‌ക്ക് സാധ്യത

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്; പി.എസ്. പ്രശാന്തിന്റെ കാലത്തെ ഇടപാടുകളും അന്വേഷണ പരിധിയില്‍, പുതിയ കേസിന് സാധ്യത

ട്രംപ് അടുത്ത വര്‍ഷം ആദ്യം ഇന്ത്യയിലെത്തിയേക്കും; വ്യാപാര കരാര്‍ അവസാനഘട്ടത്തില്‍, മോദിട്രംപ് ബന്ധത്തെ പ്രശംസിച്ച് മാര്‍ക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies