പ്രാർത്ഥിക്കേണ്ട സമയത്ത് പ്രാർത്ഥിക്കണം; ആരാധിക്കേണ്ടത് ദൈവത്തെ മാത്രം; ഉറക്കമൊഴിയരുത് എന്നുള്ളത് ഇസ്ലാമികമായ കാര്യം; വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പ്രാർത്ഥിക്കേണ്ട സമയത്ത് പ്രാർത്ഥിക്കണം; ആരാധിക്കേണ്ടത് ദൈവത്തെ മാത്രം; ഉറക്കമൊഴിയരുത് എന്നുള്ളത് ഇസ്ലാമികമായ കാര്യം; വിശദീകരണവുമായി നാസർ ഫൈസി കൂടത്തായി

Janam Web Desk by Janam Web Desk
Nov 25, 2022, 12:18 pm IST
A A
FacebookTwitterWhatsAppTelegram

മലപ്പുറം: പ്രാർത്ഥനയ്‌ക്ക് ഭംഗം വരുത്തിക്കൊണ്ടുള്ള ഒരു താരാരാധനയും ഫുട്‌ബോൾ ലഹരിയും അംഗീകരിക്കാനാകില്ലെന്ന് സമസ്തയുടെ ജമിയത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്‌ബോളിനോട് വിരോധമില്ല. പള്ളികളിൽ വരുന്ന വിശ്വാസികൾക്ക് ഇത്തരം കാര്യങ്ങളോട് എങ്ങനെ സമീപിക്കണം എന്നതിനെ പറ്റി ബോധവത്കരണം നടത്താനുള്ള പ്രസംഗനോട്ട് മാത്രമാണ് പുറത്ത് വിട്ടിട്ടുള്ളത്. സ്‌പോർട്‌സ്മാൻ സ്പിരിറ്റോട് കൂടി കാണുന്നതിന് പകരം ഒരു ജ്വരമായി മാറുകയും, ലഹരിയായി പരിണമിച്ച് താരാരാധനയിലേക്കും അമിതമായ ധൂർത്തിലേക്കും പോകുന്നുണ്ട്. അത്തരം സാഹചര്യം ഒഴിവാക്കേണ്ടതാണ്. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം എല്ലാക്കാര്യത്തിനും നിയന്ത്രണങ്ങളുണ്ട്. ആ ലിമിറ്റ് വിട്ട് സമ്പത്ത് ചെലവഴിക്കുന്നത് ഒരിക്കലും ഇസ്ലാം അംഗീകരിച്ചിട്ടില്ല.

ഖത്തർ ലോകകപ്പ് നടക്കുന്ന രാജ്യമാണ്. ആ രാജ്യത്ത് പോലും മറ്റ് രാജ്യങ്ങളിൽ നടന്ന ലോകകപ്പിൽ നിന്ന് വ്യത്യസ്തമായി മദ്യത്തിനും ലൈംഗികതയ്‌ക്കും നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യമാണ് ഖത്തർ. അത് അവരുടെ സ്വാതന്ത്ര്യമാണ്. മതപരമായ വീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് അവരത് നിർവഹിച്ചിട്ടുള്ളത്. ഓരോരുത്തർക്കും ടീമിനേയും താരങ്ങളേയും സ്‌നേഹിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് വഴിവിട്ട ആരാധനയിലേക്ക് മാറുന്ന ജീവിതരീതി ശരിയല്ല. ഒരു ദിവസം അഞ്ച് നേരം പള്ളികളിൽ പ്രാർത്ഥന നടത്തണം. ആ പ്രാർത്ഥനയുടെ സമയം പോലും പരിഗണിക്കാതെ അതിന് പോലും ഭംഗം വരുന്ന വിധത്തിൽ കളിയാരാധന മാറുന്നു എന്നത് അംഗീകരിക്കാനാകില്ല. പ്രാർത്ഥനയെ തടയാത്ത രൂപത്തിൽ സ്‌പോർട്‌സ്മാൻ സ്പിരിറ്റോടെ വേണം ഇതിനെ കാണേണ്ടത് എന്നും, സമ്പത്ത് അമിതമായി ചെലവഴിക്കരുത് എന്നതുമായിട്ടുള്ള ഒരു ബോധവത്കരണമാണ് വിശ്വാസികളോട് നടത്തിയിട്ടുള്ളത്.

ആരാധനയ്‌ക്ക് ഒരുപാട് മാനങ്ങളുണ്ട്. ദൈവത്തോട് കാണിക്കുന്ന ആരാധന മറ്റ് മേഖലകളിലേക്ക് പോകരുത്. സിനിമാ നടന്മാരേയും, സ്‌പോർട്‌സ് താരങ്ങളേയും, രാഷ്‌ട്രീയക്കാരേയും ഒന്നും ആരാധിക്കാൻ പാടില്ല. ഇവരെ സ്‌നേഹിക്കാൻ മാത്രമേ പാടുള്ളു. താരാരാധനയിലേക്ക് പോകുന്ന രീതിയോട് മാത്രമേ വിയോജിപ്പുള്ളു. ഉറക്കമൊഴിയരുത് എന്നുള്ളത് ഇസ്ലാമികമായ കാര്യമാണ്. ഉറക്കമൊഴിയുന്നത് ശരീരത്തിന് ക്ഷീണമുണ്ടാക്കും. പഠനത്തെ പോലും ഇത് ബാധിക്കും. പള്ളികളിലെ പ്രാർത്ഥനയ്‌ക്കും ഭംഗം വരാൻ പാടില്ല. ആരാധിക്കേണ്ടത് ദൈവത്തെ മാത്രമായിരിക്കണമെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

Tags: footballsamastha
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമിയെന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

അറബിക്കടലിൽ രൂപപ്പെടുന്ന ചുഴലിക്കാറ്റുകൾക്ക് പിന്നിൽ എന്ത്? കാരണം കണ്ടെത്തി ശാസ്ത്രലോകം

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

ശ്രീനാരായണ ഗുരുവിന്റെ അനുയായിയാണെങ്കിൽ എന്തിനാണ് മൗലവിയായി ജീവിക്കുന്നത് ; മുസ്ലീം വ്യക്തിനിയമത്തിന്റെ വിമർശകനായ ഇസ്ലാമിക പണ്ഡിതൻ സി എച്ച് മുസ്തഫ മൗലവിയ്‌ക്ക് വധഭീഷണി

പണം നൽകി 15-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 47-കാരന് 30 വർഷം തടവ്

പണം നൽകി 15-കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 47-കാരന് 30 വർഷം തടവ്

‘നിയമസഭയിൽ നടന്നത് കാട്ടുകള്ളൻമാരുടെ സംയുക്ത സമ്മേളനം!, കള്ളൻമാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി ഐഎൻഡിഐഎ മാറി’: കെ.സുരേന്ദ്രൻ

ഇഡി ചോദ്യം ചെയ്യുന്നതിന് മുമ്പ് എം.കെ. കണ്ണൻ മുഖ്യമന്ത്രിയെ കണ്ടത് സംശയാസ്പദം; തട്ടിപ്പ് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സംശയം; കേരളബാങ്കിലെ മുഴുവൻ പണം നൽകിയാലും കരുവന്നൂരിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം തിരിച്ചു കൊടുക്കാനാവില്ല: കെ.സുരേന്ദ്രൻ

Load More

Latest News

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ക്ഷേത്രദർശനം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വസ്ത്രം ധരിച്ചാകണം ; ക്ഷേത്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കരുത് ; ഹൈക്കോടതി

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

10,000 അടി ഉയരത്തിൽ കുടുങ്ങി ട്രക്കിംഗ് സംഘം; രക്ഷകരായി എത്തിയത് ഇന്ത്യൻ ആർമി

തലയ്‌ക്ക് 14 ലക്ഷം രൂപ വിലയിട്ട കമ്യൂണിസ്റ്റ് ഭീകരൻ; 25-കാരനെ വധിച്ച് സുരക്ഷാ സേന

വ്യാജ മദ്രസകൾ സ്കോളർഷിപ്പിന്റെ പേരിൽ തട്ടിയെടുത്തത് 144 കോടി ; മലപ്പുറത്ത് കഴിഞ്ഞ 4 വർഷത്തിനിടെ സ്കോളർഷിപ്പ് നേടിയത് 8 ലക്ഷം പേർ

തുടർച്ചയായി പീഡനവും , അധിക്ഷേപവും : സഹികെട്ട് മദ്രസ അദ്ധ്യാപകൻ മൗലാന ഖാരി മുഖ്താറിനെ കഴുത്തിൽ കയറിട്ട് കെട്ടിത്തൂക്കി വിദ്യാർത്ഥികൾ

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ചോദ്യങ്ങൾക്ക് മുന്നിൽ നിങ്ങൾക്ക് വിറയോ?; എങ്കിൽ ഈ രോഗമാവാം

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

ഇന്ത്യ ഉറച്ച തീരുമാനങ്ങൾ എടുക്കുന്ന രാജ്യം ; ഷെയ്ഖ് മുജീബുർ റഹ്മാന്റെ കൊലയാളികളെ പോലും വിട്ടു നൽകാത്ത കാനഡയെ എങ്ങനെ വിശ്വസിക്കുമെന്ന് ബംഗ്ലാദേശികൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies