സൈന്യത്തെ അപമാനിച്ച റിച്ച ഛദ്ദയെ ന്യായീകരിച്ച് ട്വീറ്റ്; മാമ എർത്തിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം- Boycott Campaign against Mama Earth Products
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സൈന്യത്തെ അപമാനിച്ച റിച്ച ഛദ്ദയെ ന്യായീകരിച്ച് ട്വീറ്റ്; മാമ എർത്തിന്റെ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആഹ്വാനം- Boycott Campaign against Mama Earth Products

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 04:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അധിക്ഷേപിച്ച നടി റിച്ച ഛദ്ദയെ ന്യായീകരിച്ച സൗന്ദര്യ വർദ്ധക ഉൽപ്പന്ന നിർമാതാക്കളായ മാമ എർത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ബഹിഷ്കരണ ആഹ്വാനം. റിച്ചയുടെ ട്വീറ്റിനെ, ഗാൽവൻ താഴ്വരയിലെ സൈനികരുടെ ധീരതയ്‌ക്കുള്ള അനുമോദനമായി കണ്ടുകൂടേ എന്നായിരുന്നു മാമ എർത്തിന്റെ ചോദ്യം.

എന്നാൽ, റിച്ചയുടെ ട്വീറ്റിൽ പോസിറ്റീവ് ആയി ഒന്നും ഇല്ലെന്നും തികഞ്ഞ അധിക്ഷേപം മാത്രമേ അതിലുള്ളൂ എന്നുമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. സൈനികരെ അധിക്ഷേപിക്കുന്നവരെ മാത്രമല്ല, അധിക്ഷേപിക്കുനവരെ പിന്തുണയ്‌ക്കുന്നവരേയും ബഹിഷ്കരിക്കേണ്ടതാണെന്നാണ് ഇവരുടെ നിലപാട്. സാമൂഹിക മാദ്ധ്യമങ്ങളിൽ ബഹിഷ്കരണ ക്യാമ്പയിൻ ശക്തമായതോടെ, മാമ എർത്ത് ട്വീറ്റ് പിൻവലിച്ചിട്ടുണ്ട്.

പാക് അധീന കശ്മീർ തിരിച്ചു പിടിക്കാൻ സൈന്യം സജ്ജമാണെന്നും ഉന്നത ഉത്തരവിനായി കാക്കുകയാണെന്നുമുള്ള നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു റിച്ച ഛദ്ദയുടെ അവഹേളന ട്വീറ്റ്. ‘ഗാൽവൻ ഹായ് എന്ന് പറയുന്നു‘ എന്നായിരുന്നു ലെഫ്റ്റ്നന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയുടെ ട്വീറ്റിന് റിച്ച നൽകിയ മറുപടി.

ആക്രമിക്കാൻ വന്ന മുഴുവൻ ചൈനീസ് സൈനികരെയും തുരത്തുകയും അസംഖ്യം ചൈനീസ് സൈനികരെ വകവരുത്തുകയും ചെയ്യുന്നതിനിടെ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികരെ അപമാനിക്കുന്നതായിരുന്നു റിച്ചയുടെ ട്വീറ്റ്. ട്വീറ്റ് വിവാദമായതോടെ, റിച്ച ഖേദപ്രകടനം നടത്തിയിരുന്നു.

Tags: ChinaIndian ArmyGalwanRicha Chadha
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies