ആ‍ചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കരുത് , അവ ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് ; ഋഷഭ് ഷെട്ടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ‍ചാരങ്ങളെയും വിശ്വാസങ്ങളെയും പരിഹസിക്കരുത് , അവ ജനങ്ങളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ് ; ഋഷഭ് ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2022, 04:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ആചാരങ്ങളെയും , വിശ്വാസങ്ങളെയും പരിഹസിക്കരുതെന്ന് കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി .അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ ‘സാംസ്കാരിക വൈവിധ്യത്തെക്കുറിച്ചും പുതിയ വിപണി സാധ്യതകളെക്കുറിച്ചുമുള്ള മാസ്റ്റർ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദേഹം .

ഒരു സിനിമാ ആസ്വാദകൻ എന്ന നിലയിൽ താൻ കാന്താര ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്നും അത് ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തുമെന്ന് ഇപ്പോഴും ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ നിർമ്മിക്കുമ്പോൾ ഒരു പ്രത്യേക വിഭാഗത്തെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല, .ചിത്രത്തിന് തിരക്കഥയൊരുക്കുമ്പോൾ തന്നെ മുത്തശ്ശിയുടെ കഥ പറയൽ ശൈലിയാണ് സ്വാധീനിച്ചത്.

ഇന്ത്യയിലെ ഓരോ ഗ്രാമത്തിനും അവരുടേതായ ആചാരമുണ്ട്. പ്രകൃതിയുമായി ബന്ധപ്പെട്ട ഈശ്വര സങ്കൽപ്പമാണ് അവരെ സംരക്ഷിക്കുന്നത് എന്ന് വിശ്വസിക്കുന്നു. വിശ്വാസിയാണോ അവിശ്വാസിയാണോ എന്ന ചോദ്യത്തിനു ഒരു വിശ്വാസിയെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്. “അവിശ്വാസികൾ പോലും അവരുടെ ബോധ്യങ്ങളിൽ വിശ്വസിക്കുന്നു,” അദ്ദേഹം പറഞ്ഞു. ദൈവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ധാരണ എന്താണെന്ന ചോദ്യത്തിന്. “സിനിമയാണ് ദൈവം,” അത് തനിക്ക് പ്രശസ്തി നേടിത്തന്നുവെന്നും ഐഎഫ്‌എഫ്‌ഐയിൽ ഇടം നേടിത്തന്നുവെന്നും അദ്ദേഹം പറഞ്ഞു.കാന്താര’യിലെ ശിവന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ തനിക്ക് കുട്ടിക്കാലം മുതൽ ആഗ്രഹമുണ്ടായിരുന്നു. രണ്ടാം ലോക്ക്ഡൗൺ സമയത്താണ് കാന്താര എന്ന ആശയം ഉടലെടുത്തത്, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ തന്റെ ജന്മനാടായ കുന്ദാപുരയിലാണ് മുഴുവൻ സിനിമയും ചിത്രീകരിച്ചത്.

കുട്ടിക്കാലം മുതൽ താൻ ഒരു യക്ഷഗാന കലാകാരനായിരുന്നുവെന്ന് ഋഷഭ് പറഞ്ഞു.മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നിരന്തരമായ സംഘർഷമാണ് ‘കാന്താര’യുടെ കഥയുടെ അടിസ്ഥാനം. ഇത് പ്രകൃതി, സംസ്കാരം, കെട്ടുകഥ എന്നിവയുടെ സംയോജനമാണ്

 

 

 

Tags: KantaraRishab Shetty
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies