അർജന്റീനയുടെ മത്സരം നടക്കാനിരിക്കെ ലുസെയ്ൽ സ്റ്റേഡിയത്തിന് സമീപം പുകപടലങ്ങൾ (വീഡിയോ)- Fire broke out near Lusail Stadium
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അർജന്റീനയുടെ മത്സരം നടക്കാനിരിക്കെ ലുസെയ്ൽ സ്റ്റേഡിയത്തിന് സമീപം പുകപടലങ്ങൾ (വീഡിയോ)- Fire broke out near Lusail Stadium

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 06:31 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള മത്സരം നടക്കാനിരിക്കെ ലുസെയ്ൽ സ്റ്റേഡിയത്തിന് സമീപം പുകപടലങ്ങൾ ഉയർന്നു. പണി നടക്കുന്ന കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിന്റെ ഫലമായാണ് പുകപടലങ്ങൾ ഉയർന്നതെന്ന് അധികൃതർ അറിയിച്ചു.

അർജന്റീനയും മെക്സിക്കോയും തമ്മിലുള്ള ലോകകപ്പ് മത്സരം നടക്കുന്ന ലുസെയ്ൽ സ്റ്റേഡിയത്തിന് മൂന്നര കിലോമീറ്റർ അകലെ, ഉച്ചയോടെയായിരുന്നു തീപിടുത്തം. ലോകകപ്പ് ആരാധകർ കടകളിലും ഭക്ഷണശാലകളിലും നിറഞ്ഞിരുന്ന സമയത്ത് സ്റ്റേഡിയത്തിന് സമീപം ആകാശം മുട്ടെ പുകപടലങ്ങൾ ഉയർന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ഖത്തർ തലസ്ഥാനമായ ദോഹയിൽ നിന്നും 28 കിലോമീറ്റർ അകലെയാണ് ലുസെയ്ൽ. തീപിടുത്തത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.

https://twitter.com/_WORLD_ANALYSIS/status/1596462663273369601?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1596462663273369601%7Ctwgr%5E51904c86ce0699cdb48fabfd5555eb272dc7bbb0%7Ctwcon%5Es1_&ref_url=http%3A%2F%2F15.207.85.231%2Fposts%2Fupdate%3Fupdateid%3D6382034c0ae94f4f30a8f8b0

 

Tags: qatarFIFA 2022Mexicoargentina
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies