കളം നിറഞ്ഞ് ലെവൻഡോവ്സ്കി; പെനാൽറ്റി പാഴാക്കി അൽദ്വസാറി; സൗദിയെ തകർത്ത് പോളണ്ട്- Poland defeats Saudi
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കളം നിറഞ്ഞ് ലെവൻഡോവ്സ്കി; പെനാൽറ്റി പാഴാക്കി അൽദ്വസാറി; സൗദിയെ തകർത്ത് പോളണ്ട്- Poland defeats Saudi

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 08:38 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഖത്തർ ലോകകപ്പിൽ സൗദിക്കെതിരെ പോളണ്ടിന് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് പോളിഷ് വിജയം. സിയെലിൻസ്കിയും ലെവൻഡോവ്സ്കിയുമാണ് പോളണ്ടിന്റെ സ്കോറർമാർ.

ഇരുപകുതികളിലും ശക്തമായ പോരാട്ടമാണ് സൗദി കാഴ്ചവെച്ചത്. ഭാഗ്യവും പോളിഷ് ഗോൾ കീപ്പർ സെസെനിയുമാണ് പലപ്പോഴും സൗദിക്ക് ഗോൾ നിഷേധിച്ചത്.

മുപ്പത്തിയൊൻപതാം മിനിറ്റിലായിരുന്നു സിയെലെൻസ്കിയിലൂടെ പോളണ്ട് ലീഡ് നേടിയത്. കാഷ് നൽകിയ പന്തിൽ ലെവൻഡോവ്സ്കി ഷോട്ട് ഉതിർത്തുവെങ്കിലും ഒവൈസ് അത് തടുത്തു. എന്നാൽ റീബൗണ്ട് സിയെലെൻസ്കിക്ക് നൽകിയ ലെവൻഡോവ്സ്കിയുടെ നീക്കം ഒട്ടും പാഴാക്കാതെ സിയെലെൻസ്കി ഗോളാക്കി മാറ്റുകയായിരുന്നു.

നാല്പത്തിമൂന്നാം മിനിറ്റിലായിരുന്നു സൗദിയുടെ ഹൃദയം നുറുങ്ങിയ പെനാൽറ്റി നഷ്ടം. അൽ ഷെഹ്രിയെ ബിയലക് വീഴ്‌ത്തിയതിന് വാറിലൂടെ ലഭിച്ച പെനാൽറ്റി അൽദ്വസാറി പാഴാക്കി. റീബൗണ്ട് ലഭിച്ചുവെങ്കിലും അതും ഗോളാക്കി മാറ്റാൻ താരത്തിന് സാധിച്ചില്ല. അക്ഷരാർത്ഥത്തിൽ ലോകോത്തര പ്രകടനമായിരുന്നു പോളിഷ് ഗോൾ കീപ്പർ സെസെനി പുറത്തെടുത്തത്.

എൺപതാം മിനിറ്റിലായിരുന്നു ലെവൻഡോവ്സ്കിയുടെ ക്ലാസിക് ഗോൾ. സൗദി ഡിഫൻഡറെയും ഗോളിയെയും മറികടന്ന് ഇതിഹാസ താരം പന്ത് വലയിലെത്തിച്ചതോടെ സൗദിയുടെ പതനം പൂർത്തിയായി. പിന്നീട് ലഭിച്ച അവസരങ്ങളും മുതലാക്കാൻ സൗദിക്ക് സാധിച്ചില്ല.

Tags: polandqatarSaudi ArabiaFIFA 2022
Share
Tweet
SendShare

More News from this section

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

Latest News

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies