രാഹുലിന്റെ വില്ല് ഒടിയുമോ മുറുകുമോ? ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന സർവേ ഫലം പുറത്ത്- Rahul Gandhi's impact on Gujarat Elections 2022
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാഹുലിന്റെ വില്ല് ഒടിയുമോ മുറുകുമോ? ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രധാന സർവേ ഫലം പുറത്ത്- Rahul Gandhi’s impact on Gujarat Elections 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2022, 11:06 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുജറാത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രധാന സർവേ ഫലം പുറത്ത്. ‘രാഹുൽ ഗാന്ധിയുടെ സന്നിദ്ധ്യം ഗുജറാത്തിൽ കോൺഗ്രസിന് ഗുണം ചെയ്യുമോ?‘ എന്ന ചോദ്യത്തിന് ഗുജറാത്തിലെ ജനങ്ങളിൽ ഭൂരിഭാഗം പേരും ‘ഇല്ല‘ എന്നാണ് മറുപടി നൽകിയത്. ഇന്ത്യ ടിവി- മാട്രൈസ് അഭിപ്രായ സർവേ പ്രകാരം, 64 ശതമാനം പേർ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യം ഗുജറാത്തിൽ ബിജെപിക്ക് ഗുണം ചെയ്യും എന്ന് അഭിപ്രായപ്പെടുന്നു.

സി- വോട്ടർ സർവേ പ്രകാരം, രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് 41 ശതമാനം പേർ അഭിപ്രായപ്പെടുന്നു. എന്നാൽ 59 ശതമാനം പേരും പറയുന്നത്, രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം കൊണ്ടും കോൺഗ്രസിന് നേട്ടമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നാണ്. ഏറെക്കുറെ എല്ലാ സർവേകളും ഗുജറാത്തിൽ ബിജെപി തകർപ്പൻ ജയം നേടുമെന്ന് പ്രവചിക്കുന്നു. ബിജെപി പ്രകടനത്തിന്റെ നെടും തൂൺ പ്രധാനമന്ത്രിയായിരിക്കുമെന്നും ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നു.

ബിജെപി ഗുജറാത്തിൽ ഭരണത്തുടർച്ച നേടുമ്പോൾ, കോൺഗ്രസിന് സീറ്റുകളും വോട്ട് വിഹിതവും കുറയുമെന്നും ഭൂരിപക്ഷം സർവേകളും അടിവരയിടുന്നു. ആം ആദ്മി പാർട്ടി കഴിഞ്ഞ തവണത്തേക്കാൾ വോട്ട് നേടുമെന്ന് ഏറെക്കുറേ എല്ലാ സർവേകളും വ്യക്തമാക്കുമ്പോൾ, ബിജെപിയുടെ പടയോട്ടത്തെ ഒരു തരത്തിലും സ്വാധീനിക്കാൻ അവർക്ക് സാധിക്കില്ലെന്നും സർവേകൾ ചൂണ്ടിക്കാട്ടുന്നു.

Tags: Narendra ModiCongressBJPRahul GandhiGujarat Elections 2022
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies