തിരുവനന്തപുരം : തിരുവനന്തപുരത്ത് ഭാര്യ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തി. ഉദിയൻകുളങ്ങര സ്വദേശി ചെല്ലപ്പനാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടന്നപ്പോൾ ഭാര്യ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു
കുടുംബപ്രശ്നമാകാം കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൊലയുടെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Comments