എത്ര സൈനികരെ കശ്മീരിലേയ്ക്ക് അയച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല; ഇത് നെഹ്റുവിന്റെ ഇന്ത്യ; 370 റദ്ദാക്കിയതിനെതിരെ പോരാടും; വെല്ലുവിളിയുമായി മെഹബൂബ മുഫ്തി- Mehbooba Mufti
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എത്ര സൈനികരെ കശ്മീരിലേയ്‌ക്ക് അയച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല; ഇത് നെഹ്റുവിന്റെ ഇന്ത്യ; 370 റദ്ദാക്കിയതിനെതിരെ പോരാടും; വെല്ലുവിളിയുമായി മെഹബൂബ മുഫ്തി- Mehbooba Mufti

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 03:30 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) പ്രസിഡന്റും മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാൻ ബിജെപിക്കും കേന്ദ്രസർക്കാരിനും സാധിക്കില്ല. കശ്മീരിലേയ്‌ക്ക് എത്ര സൈനികരെ അയച്ചാലും ഇവിടം ശാന്തമാക്കാൻ കഴിയില്ല എന്ന് പിഡിപി നേതാവ് വെല്ലുവിളിച്ചു. ശ്രീനഗറിൽ റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു മെഹബൂബ മുഫ്തി.

‘കശ്മീർ അതിന്റേതായ ഭരണഘടനയിലൂടെ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു, പക്ഷേ ബിജെപി ഈ നാടിന്റെ ഭരണഘടന നശിപ്പിച്ചു. കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ ഇതുവരെ ബിജെപിക്ക് കഴിഞ്ഞില്ല. എത്ര സൈനികരെ കശ്മീരിലേയ്‌ക്ക് അയച്ചാലും കേന്ദ്രസർക്കാരിന് ഇവിടെ ഒന്നും ചെയ്യാൻ സാധിക്കില്ല. അവകാശങ്ങൾക്കായി ഇവിടെയുള്ളവർ പോരാടും. ബിജെപിക്ക് ജമ്മുവിൽ ഒരിടം നൽകരുത് എന്നാണ് എനിക്ക് പറയാനുള്ളത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ കശ്മീരിലെ ജനങ്ങൾ പോരാടും. ‘

‘ഇത് ബിജെപിയുടെ ഇന്ത്യ അല്ല. ഇത് ജവഹർലാൽ നെഹ്റുവിന്റെ ഇന്ത്യയാണ്. മഹാത്മ​ഗാന്ധിയുടെയും മൗലാനാ അബ്ദുൾ കലാം ആസാദിന്റെയും ഇന്ത്യയാണ്. ഹിന്ദു-മുസ്ലിം ഐക്യത്തിനായി രാജ്യം മുഴുവൻ സഞ്ചരിക്കുന്ന രാഹുൽ ഗാന്ധിയുടെ ഇന്ത്യയാണ്. ബിജെപിയുടെ ഇന്ത്യ ആക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഭരണഘടനാപരമായും സ്നേഹപരമായും ഞങ്ങൾ ഈ രാജ്യവുമായി ഹൃദയബന്ധം സ്ഥാപിച്ചു. എന്നാൽ ബിജെപി ഞങ്ങളുടെ അവകാശവും സ്വത്വവും വച്ച് കളിച്ചു. കശ്മീരിനെ അവർ നശിപ്പിച്ചു’ എന്നും മെഹബൂബ മുഫ്തി പറഞ്ഞു.

Tags: BJPjammu and kashmirpdpmehbooba mufti
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies