കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാമാകണമെന്ന് ഭർത്താവ് ; ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെത്തി റഷ്യൻ യുവതി : ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനും തീരുമാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൃഷ്ണഭക്തി ഉപേക്ഷിച്ച് ഇസ്ലാമാകണമെന്ന് ഭർത്താവ് ; ബന്ധം ഉപേക്ഷിച്ച് ഇന്ത്യയിലെത്തി റഷ്യൻ യുവതി : ഹിന്ദു യുവാവിനെ വിവാഹം കഴിക്കാനും തീരുമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : റഷ്യയിൽ നിന്നുള്ള കൃഷ്ണ ഭക്തയായ സ്വെറ്റ്‌ലാന ഒച്ചിലോവയുടെ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. പ്രൊഫഷനിൽ ഗ്രാഫിക് ഡിസൈനറായ സ്വെറ്റ്‌ലാനയ്‌ക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. കൃഷ്ണ ഭക്തി തന്റെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് അവർ വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആളുകളോട് സംവദിക്കാറുണ്ട്.

സ്വെറ്റ്‌ലാനയുടെ ആദ്യ ഭർത്താവ് ഒരു മുസ്ലീമായിരുന്നു. ഇസ്ലാം മതം സ്വീകരിക്കാൻ ഭർത്താവ് അവരെ നിർബന്ധിക്കാറുണ്ടായിരുന്നു. കൃഷ്ണ ഭഗവാനെ പറ്റിയുള്ള ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ വായിച്ച ശേഷം ഭർത്താവ് സ്വെറ്റ്‌ലാനയെ ഇസ്ലാം മതം സ്വീകരിക്കാൻ സമ്മർദം ചെലുത്തി മർദ്ദിക്കാറുണ്ടായിരുന്നു.

വൈകാതെ സ്വെറ്റ്‌ലാന വിഷാദരോഗത്തിനടിമയായി .ആത്മഹത്യ പ്രവണതയും ഉണ്ടായി . കൃഷ്ണഭക്തി വേണോ , ഭർത്താവ് വേണോ എന്ന ചോദ്യത്തിന് കൃഷ്ണഭക്തി വേണമെന്നായിരുന്നു സ്വെറ്റ്‌ലാനയുടെ മറുപടി.

2016ൽ ഭർത്താവുമായി പിരിഞ്ഞു. ഇന്ത്യയിൽ വന്നു അതിനിടയിൽ തനിക്കുണ്ടായ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, കൃഷ്ണ ഭക്തിയുടെ പാതയിലേക്ക് മാറാൻ സ്വെറ്റ്‌ലാന തീരുമാനിച്ചു

‘ എന്റെ ഈ വിവാഹം ഒരു അബദ്ധമായിരുന്നു. ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നവരുടെ വേദന എനിക്ക് മനസ്സിലാകും. ആ സമയത്ത് ഞാൻ നരകത്തിൽ ജീവിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്.എന്റെ ഭർത്താവിനോടുള്ള ഭയം ഇന്ന് എന്നിൽ നിന്ന് പൂർണ്ണമായും അപ്രത്യക്ഷമായി. ഞാൻ സന്തോഷിക്കാൻ തുടങ്ങി. ‘ സ്വെറ്റ്‌ലാന പറയുന്നു.

വിവാഹമോചനത്തിന് ശേഷം സ്വെറ്റ്‌ലാന മായാപൂരിൽ താമസം തുടങ്ങി. ഇവിടെ വച്ചാണ് റോഷൻ ഝായെ പരിചയപ്പെടുന്നത്. അദ്ദേഹവും കൃഷ്ണഭക്തനാണ്. പരസ്പരം അറിഞ്ഞതിന് ശേഷം ഇരുവരും വിവാഹ നിശ്ചയം നടത്തി. ‘ റോഷൻ ഝാ എന്നെ സ്വീകരിച്ചു. അവൻ എന്നെ സ്നേഹിക്കുന്നു അവൻ എന്റെ മകനെ സ്വന്തം മകനായി ദത്തെടുത്തിരിക്കുന്നു.‘ – സ്വെറ്റ്‌ലാന ഇൻസ്റ്റഗ്രാമിൽ കുറിച്ചു

Tags: Russiakrishnadevotees
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies