രാജ്യവ്യാപകമായി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു ; ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് ജീവപര്യന്തം കഠിന തടവിന് വിധിച്ച് പ്രത്യേക കോടതി 
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യവ്യാപകമായി ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു ; ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് ജീവപര്യന്തം കഠിന തടവിന് വിധിച്ച് പ്രത്യേക കോടതി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2022, 10:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യത്തുടനീളം ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ടതിന് ജെയ്‌ഷെ മുഹമ്മദ് ഭീകരർക്ക് ജീവപര്യന്തം കഠിന തടവിന് വിധിച്ച് പ്രത്യേക കോടതി. ജമ്മു സ്വദേശികളായ സജാദ് അഹമ്മദ് ഖാൻ, തൻവീർ അഹമ്മദ് ഗാനി, ബിലാൽ അഹമ്മദ് മിർ, മുസാഫർ അഹമ്മദ് ഭട്ട്, ഇഷ്ഫാഖ് അഹമ്മദ് ഭട്ട്, മെഹ്‌റാജ് ഉദ് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷയ്‌ക്ക് വിധിച്ചത്. നിയമവിരുദ്ധ പ്രവർത്തനം തടയൽ നിയമ പ്രകാരവും ശിക്ഷ വകുപ്പുകൾ പ്രകാരവുമാണ് നടപടികൾ.

തൻവീറിന് അഞ്ച് വർഷം കഠിന തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. മറ്റുള്ളവർക്ക് പിഴയും ജീവപര്യന്തം കഠിന തടവുമാണ് പ്രത്യേക കോടതി വിധിച്ചത്. കൊടും ഭീകരനായ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗറുമായി ഗൂഢാലോചന നടത്തുകയും രാജ്യത്ത് വൻ ഭീകരാക്രണങ്ങൾക്ക്  ആസൂത്രണം ചെയ്തതായും കണ്ടെത്തിയിരുന്നു. പാകിസ്താൻ ഭീകരരിൽ നിന്ന് ഇവർക്ക് പരിശീലനം ലഭിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ രാജ്യാന്തര അതിർത്തിയിൽ ഇവരുടെ സഹായത്തോടെയാണ് പല ഭീകരകരും നുഴഞ്ഞുകയറിയതെന്നും ശിക്ഷിക്കപ്പെട്ട ഭീകരരർ വ്യക്തമാക്കിയിരുന്നു.

ആക്രമണങ്ങൾ നടത്തുന്നതിൽ പ്രധാന തൻവീറാണെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ ഭീകരരെ എത്തിക്കുന്നതിനായി സൗകര്യമൊരുക്കുകയും സീൽ ചെയ്ത പാഴ്‌സലുകളും ഭക്ഷണവും മരുന്നുകളും വിതരണം ചെയ്യുകയും ചെയ്തു. മെഹ്‌റാജുദ്ദീന്റെ നിർദ്ദേശപ്രകാരം സ്‌ഫോടക വസ്തുക്കൾ എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. ബിലാൽ മിറും മുസാഫർ ഭട്ടും വിവിധയിടങ്ങളിൽ ഒളിത്താവളങ്ങൾ നിർമ്മിക്കുകയും ചെയ്തു.ആക്രമണം നടത്തേണ്ട സ്ഥലങ്ങളിൽ സൂക്ഷ്മ നിരീക്ഷണം നടത്താനാണ് സജാദിനെ ഏൽപ്പിച്ചിരുന്നത്.

Tags: Terroristjammujaish e muhammedattacks
ShareTweetSendShare

More News from this section

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

Latest News

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies