മയക്കുമരുന്ന് മാഫിയ പാർട്ടിയിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് സിപിഎം; പ്രവർത്തകരോട് ജാഗ്രത പുലർത്താൻ നിർദേശം; പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതും തടയും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മയക്കുമരുന്ന് മാഫിയ പാർട്ടിയിലേക്ക് നുഴഞ്ഞുകയറുന്നുവെന്ന് സിപിഎം; പ്രവർത്തകരോട് ജാഗ്രത പുലർത്താൻ നിർദേശം; പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതും തടയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 09:14 am IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ : തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രതി പാറായി ബാബുവിന്റെ പാർട്ടി ബന്ധം പുറത്തുവന്നതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. മയക്കുമരുന്ന് സംഘങ്ങളെ കർശനമായി നിരീക്ഷിക്കാനാണ് പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയിരിക്കുന്നത്. മയക്കുമരുന്ന് മാഫിയകൾ പാർട്ടിയുമായി ബന്ധം സ്ഥാപിക്കുന്നത് തടയാനാണ് നിർദേശം.

ലഹരിക്കടിമപ്പെട്ടവരെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് പാർട്ടിയുടെ തീരുമാനം. പാർട്ടി അംഗങ്ങൾ ഇത്തരം മയക്കുമരുന്ന് മാറഫിയകളുമായി ബന്ധം പുലർത്തരുത് എന്നും നിർദേശമുണ്ട്. മാർച്ചിൽ പാർട്ടി അംഗത്വം പുതുക്കുമ്പോൾ ഇക്കാര്യങ്ങൾ ഗൗരവത്തോടെ കാണും. മറ്റ് പാർട്ടിയിൽ നിന്ന് വരുന്നവരെയും വിശദമായി പരിശോധിക്കും.

പാർട്ടി അനുഭാവികളിൽ ചിലർക്കെങ്കിലും സാമൂഹിക വിരുദ്ധ പശ്ചാത്തലമുണ്ടാകും. അത് തടയാനാവില്ല. എന്നാൽ അവരുടെ പാർട്ടി അനുഭാവം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള രക്ഷാകവചമാകരുതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി കീഴ്ഘടകങ്ങൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കുന്നു.

തലശ്ശേരി ഇരട്ടക്കൊലപാതകം ലഹരി സംഘങ്ങളുടെ തലയിൽ കെട്ടിവെയ്‌ക്കാൻ പാർട്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ബാബുവിന്റെ പാർട്ടി ബന്ധം പുറത്തറിഞ്ഞു. മയക്കുമരുന്നിനെതിരെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിലടക്കം ഇയാൾ പങ്കെടുത്ത ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഇതോടെ സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്.

 

Tags: CPMസിപിഎംലഹരി മാഫിയതലശ്ശേരി ഇരട്ടക്കൊലപാതകംപാറായി ബാബു
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies