പുരോഗതിയ്ക്ക് കാരണം ഈ കരുത്തുറ്റ സൗഹൃദം; ഇന്ത്യയുമായുള്ള സൗഹൃദത്തെ പ്രശംസിച്ച് മാലദ്വീപ്; 100 മില്യൺ ഡോളർ കൈമാറി ഇന്ത്യൻ ഹൈക്കമ്മീഷണർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരോഗതിയ്‌ക്ക് കാരണം ഈ കരുത്തുറ്റ സൗഹൃദം; ഇന്ത്യയുമായുള്ള സൗഹൃദത്തെ പ്രശംസിച്ച് മാലദ്വീപ്; 100 മില്യൺ ഡോളർ കൈമാറി ഇന്ത്യൻ ഹൈക്കമ്മീഷണർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2022, 11:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുമായുള്ള സൗഹൃദത്തെ വാഴ്‌ത്തി മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ്. ഇരു രാജ്യങ്ങളുടെയും വളർച്ചയ്‌ക്കും പുരോഗതിയ്‌ക്കും കാരണമാകുന്നത് ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധമാണെന്ന് അബ്ദുള്ള ഷാഹിദ് പറഞ്ഞു. മലദ്വീപിന് ഇന്ത്യ നൽകിയ സാമ്പത്തിക സഹായം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള സുഹൃദ്ബന്ധം വളരെ ശക്തമാണ്. അതുകൊണ്ടു തന്നെയാണ് ഈ ബന്ധം പവിത്രമാകുന്നത്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം ആഴമേറിയതാണ്. അതുകൊണ്ടാണ് എല്ലാവരും അഭിനന്ദിക്കുന്നത്. കാലം പോലെ സൗഹൃദവും ഒഴികിക്കൊണ്ടേയിരിക്കും. തങ്ങളുടേത് പോലുള്ള സൗഹൃദം ചരിത്രം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അത്യാവശ്യ സമയത്ത് സാമ്പത്തിക സഹായം നൽകിയ ഇന്ത്യയ്‌ക്ക് വിലയേറിയ നന്ദി അറിയിക്കുന്നു. ഇന്ത്യയുടെയും മാലദ്വീപിന്റെയും കരുത്തുറ്റ ബന്ധമാണ് ഇരു രാജ്യങ്ങളുടെയും ഉയർച്ചയ്‌ക്കും, പുരോഗതിയ്‌ക്കും കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദിയിലായിരുന്നു അദ്ദേഹം സംസാരിച്ചത്. ഇതിന്റെ വീഡിയോ അബ്ദുള്ള ഷാഹിദ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് മാലദ്വീപ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ധനസഹായം നൽകിയത്. 100 മില്യൺ ഡോളറായിരുന്നു സഹായമായി നൽകിയത്. ഇന്ത്യൻ ഹൈക്കമ്മീഷണർ മുനു മഹാവാറാണ് ഇന്ത്യയ്‌ക്കായി ചെക്ക് കൈമാറിയത്. വീഡിയോ കോൺഫറൻസിലൂടെ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കറും ചടങ്ങിൽ പങ്ക്‌ചേർന്നു.

Tags: Delhimalidives
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies