ലൈവ് സ്ട്രീമിങ്ങിനിടെ ദക്ഷിണ കൊറിയൻ വനിതാ യൂട്യൂബറെ ചുംബിക്കാൻ ശ്രമം; ബൈക്കിൽ റൈഡിനും ക്ഷണം; മൊബീൻ ഷെയ്ഖും നഖീബ് അൻസാരിയും പിടിയിൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലൈവ് സ്ട്രീമിങ്ങിനിടെ ദക്ഷിണ കൊറിയൻ വനിതാ യൂട്യൂബറെ ചുംബിക്കാൻ ശ്രമം; ബൈക്കിൽ റൈഡിനും ക്ഷണം; മൊബീൻ ഷെയ്ഖും നഖീബ് അൻസാരിയും പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 1, 2022, 08:16 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ലൈവ് സ്ട്രീമിങ്ങിനിടെ ദക്ഷിണ കൊറിയൻ വനിതാ യൂട്യൂബറെ ചുംബിക്കാൻ ശ്രമിക്കുകയും ബലമായി ബൈക്ക് റൈഡിന് കൊണ്ടുപോകാൻ ശ്രമിക്കുകയും ചെയ്ത യുവാക്കൾ പോലീസ് പിടിയിൽ. മുംബൈയിലാണ് സംഭവം. മൊബീൻ ഷെയ്ഖ്, നഖീബ് അൻസാരി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ദക്ഷിണ കൊറിയൻ യൂട്യൂബറായ ഹിയോജിയോങ് പാർക്കിനാണ് ദുരനുഭവം ഉണ്ടായത്. രണ്ട് ദിവസം മുൻപ് ഖാർ മേഖലയിൽ ആയിരുന്നു സംഭവം. സെൽഫി മോഡിൽ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ യുവാക്കൾ ശല്യം ചെയ്യുകയായിരുന്നു.ബലമായി യുവതിയുടെ കൈയ്യിൽ പിടിക്കുകയും മുഖം അടുപ്പിച്ച് ചുംബിക്കാൻ ശ്രമിക്കുകയുമായിരുന്നു. യുവതി ഒഴിഞ്ഞുമാറിയെങ്കിലും യുവാക്കൾ വിട്ടില്ല.

ബൈക്കിൽ പിന്തുടർന്നും ഇവർ ശല്യം ചെയ്തു. എന്നാൽ നിയന്ത്രണം വിടാതെ ശാന്തമായി യുവാക്കളെ മടക്കി അയയ്‌ക്കുകയാണ് ഹിയോജിയോങ് പാർക്ക് ചെയ്തത്. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

ബാന്ദ്രയിലെ പട്ടേൽ നഗറിൽ നിന്നുളളവരാണ് പിടിയിലായ യുവാക്കൾ. ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. നേരത്തെ മറ്റൊരു രാജ്യത്തും തനിക്ക് സമാനമായ ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പാർക്ക് പറഞ്ഞു. അന്ന് പരാതിയൊന്നും നൽകിയില്ല. പക്ഷെ ഇന്ത്യയിൽ കാര്യങ്ങൾ വളരെ വേഗത്തിലാണ്. എത്ര പെട്ടെന്നാണ് ഇവിടെ നടപടിയുണ്ടായത്. മൂന്നാഴ്ചയിലധികമായി താൻ മുംബൈയിലുണ്ട്. കുറച്ചുകാലം കൂടി ഇവിടെ തങ്ങണമെന്നാണ് ആഗ്രഹമെന്നും ഹിയോജിയോങ് പാർക്ക് പറഞ്ഞു.

ഇത്തരം മോശം അനുഭവം മനോഹരമായ ഇന്ത്യയെ ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കാനുളള തന്റെ അഭിനിവേശത്തെ കെടുത്തില്ല. തന്റെ യാത്രാപ്ലാനുകൾ ഇതിന്റെ പേരിൽ തകിടം മറിക്കാനും ഉദ്ദേശിക്കുന്നില്ലെന്ന് അവർ കൂട്ടിച്ചേർത്തു. ട്വിറ്ററിലെ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ് ഖാർ പോലീസ് നടപടി സ്വീകരിച്ചത്.

Tags: live streaming
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies