പ്രതിമാസ സന്ദർശനത്തിനാണ് ആശുപത്രിയിലെത്തിയത്; ആരാധകരുടെ പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിച്ച് ഫുട്‌ബോൾ ഇതിഹാസം പെലെ - Pele Thanks Fans From Hospital As Qatar Building Lights Up With 'get Well Soon' Message
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

പ്രതിമാസ സന്ദർശനത്തിനാണ് ആശുപത്രിയിലെത്തിയത്; ആരാധകരുടെ പിന്തുണയ്‌ക്ക് നന്ദി പ്രകാശിപ്പിച്ച് ഫുട്‌ബോൾ ഇതിഹാസം പെലെ – Pele Thanks Fans From Hospital As Qatar Building Lights Up With ‘get Well Soon’ Message

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2022, 05:23 pm IST
Facebook
Twitter
WhatsAppTelegram

സാവോ പോളോ: ഫുട്‌ബോൾ ഇതിഹാസം പെലെ ആശുപത്രിയിലാണെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ലോകം മുഴുവൻ ആശങ്കയിലായിരുന്നു. പെലെ വീണ്ടും ഗുരുതരാവസ്ഥയിലാണെന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് നിരവധി ആരാധകരാണ് ആശങ്കകൾ പ്രകടിപ്പിച്ചത്.

തുടർന്ന് അദ്ദേഹത്തിന് പിന്തുണയുമായി ഖത്തറിലെ ഒരു ഗോപുരത്തിൽ പെലെയുടെ ചിത്രത്തിനൊപ്പം ‘ഗെറ്റ് വെൽ സൂൺ’ എന്ന വാചകവും പ്രകാശിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ആശങ്കാകുലരായ ആരാധകരുടെ പിന്തുണയ്‌ക്ക് അദ്ദേഹം സമൂഹമാദ്ധ്യമങ്ങൾ വഴി നന്ദി അറിയിച്ചു. താൻ പ്രതിമാസ സന്ദർശനത്തിന്റെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്നും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നും അദ്ദേഹം ഇൻസ്റ്റഗ്രാം വഴി അറിയിച്ചു. ഇതുപോലെ പ്രത്യാശ ലഭിക്കുന്ന സന്ദേശങ്ങൾ ലഭിക്കുന്നത് എല്ലായ്‌പ്പോഴും സന്തോഷകരമാണെന്നും ഈ ആദരവിന് ഖത്തറിനും ആരോഗ്യത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

പോസ്റ്റ്

കഴിഞ്ഞ ദിവസമാണ് ശരീരത്തിൽ മുഴുവൻ നീർവീക്കം അനുഭവപ്പെട്ടതിനെ തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട് പുറത്തുവന്നത്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും അദ്ദേഹത്തെ അലട്ടുന്നതായും വാർത്ത വന്നിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ തള്ളി മകൾ കെയ്‌ലി നാസിമെന്റോ രംഗത്തെത്തി. അടിയന്തര സാഹചര്യങ്ങളോ ആശങ്കപ്പെടേണ്ട കാര്യങ്ങളോ ഇപ്പോഴില്ലെന്നും മകൾ വ്യക്തമാക്കി.

Tags: peleqatar
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies