കോട്ടയം : കുമിളിയിൽ ബിവറേജസിന് മുന്നിൽ സംഘർഷം. രണ്ട് പേർക്ക് വെട്ടേറ്റു. കുമളി സ്വദേശികളായ റോയി മാത്യു, ജിനു സെബാസ്റ്റ്യൻ എന്നിവർക്കാണ് വെട്ടേറ്റത്.
കഞ്ഞിക്കുഴി സ്വദേശി അമലാണ് ഇവരെ വെട്ടിയത്. മദ്യപാനവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Comments