വാട്‌സ്ആപ്പിൽ നിങ്ങൾ നിങ്ങൾക്ക് തന്നെ മെസേജ് അയച്ചിട്ടുണ്ടോ? മാർഗമിതാണ്.. 
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വാട്‌സ്ആപ്പിൽ നിങ്ങൾ നിങ്ങൾക്ക് തന്നെ മെസേജ് അയച്ചിട്ടുണ്ടോ? മാർഗമിതാണ്.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2022, 11:04 pm IST
FacebookTwitterWhatsAppTelegram

വാട്‌സ്ആപ്പിൽ നാം നിരവധി പേർക്ക് മെസേജ് അയക്കാറുണ്ട്. ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുമുണ്ട്. എന്നാൽ നിങ്ങൾ നിങ്ങൾക്ക് തന്നെ മെസേജ് അയച്ചുനോക്കിയിട്ടുണ്ടോ? ചെയ്യാത്തവർ ഇതറിഞ്ഞോളൂ..

നമ്മുടെ ഫോണിൽ കോൺടാക്ട് ലിസ്റ്റിലുള്ളവരിൽ വാട്‌സ്ആപ്പ് ഇൻസ്റ്റാൾ ചെയ്തവർക്ക് മെസേജ് അയക്കുന്നതുപോലെ തന്നെ നമുക്ക് ഇത് ചെയ്യാവുന്നതാണ്. പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെക്കാനും സേവ് ചെയ്ത് വെക്കേണ്ട ഫയലുകളും ഡോക്യുമെന്റ്‌സും അയച്ചിടാനും ടു-ഡു ലിസ്റ്റ് തയ്യാറാക്കാനുമെല്ലാം നമുക്ക് നമ്മുടെ സ്വന്തം ചാറ്റ്‌ബോക്‌സ് തയ്യാറാക്കാം.

സന്ദേശമയക്കുന്നയാളും സ്വീകരിക്കുന്നയാളും ഒന്നുതന്നെയാണെന്നതാണ് ഇതിന്റെ പ്രത്യേകത. ഇതിനായി ചെയ്യേണ്ടത് ഇത്രമാത്രം..

വാടസ്ആപ്പ് തുറക്കുക. പുതിയ സന്ദേശങ്ങൾ അയക്കുന്നതിനായി കീഴെ വലതുവശത്ത് കാണുന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ വരുന്ന കോൺടാക്ട് ലിസ്റ്റിൽ ആദ്യം തന്നെ നിങ്ങളുടെ നമ്പർ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് മെസേജ് അയക്കാവുന്നതാണ്.

അതുമല്ലെങ്കിൽ കോൺടാക്ട് ലിസ്റ്റിൽ നിങ്ങളുടെ മൊബൈൽ നമ്പർ ആദ്യം സേവ് ചെയ്യുക. ഫോണിലെ കോൺടാക്ട്‌സിൽ ചെന്ന് നിങ്ങളുടെ നമ്പർ തിരഞ്ഞെടുക്കുക. അവിടെ വാട്‌സ്ആപ്പ് മെസേജ് അയക്കുന്നതിനുള്ള ഓപ്ഷൻ കാണാം. ഇതുക്ലിക്ക് ചെയ്താൽ നിങ്ങൾ നേരിട്ട് വാട്‌സ്ആപ്പിലേക്ക് പോകുകയും നിങ്ങളുടെ സ്വന്തം കോൺടാക്ട് നമ്പറിന്റെ വാട്‌സാപ്പ് ചാറ്റ് ലഭിക്കുകയും ചെയ്യും. പേര് സേവ് ചെയ്തതിന് ബ്രാക്കറ്റിലായി you എന്നും എഴുതിയിരിക്കും. ഇത്തരത്തിൽ സ്വന്തം ചാറ്റ്‌ബോക്‌സിൽ മെസേജ് അയക്കാവുന്നതാണ്.

 

Tags: whatsappmessage
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies