ആപ്പിൾ നിർമ്മാണ പ്ലാന്റിലെ പ്രതിഷേധങ്ങൾ; ചൈനയിലെ ഉത്പാദനം കുറയ്ക്കാനൊരുങ്ങി ആപ്പിൾ; ഇന്ത്യയിലും വീയാറ്റ്‌നാമിലും പുതിയ ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആപ്പിൾ നിർമ്മാണ പ്ലാന്റിലെ പ്രതിഷേധങ്ങൾ; ചൈനയിലെ ഉത്പാദനം കുറയ്‌ക്കാനൊരുങ്ങി ആപ്പിൾ; ഇന്ത്യയിലും വീയാറ്റ്‌നാമിലും പുതിയ ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 08:51 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ഉത്പാദന ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങി ഐഫോൺ നിർമാതാക്കളായ ആപ്പിൾ . ചൈനയ്‌ക്ക് പുറമേ ഇന്ത്യയയിലും വിയറ്റ്‌നാമിലും ഉത്പാദന കേന്ദ്രങ്ങൾ ആരംഭിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ചൈനയിലെ ഐഫോൺസിറ്റ് പ്ലാന്റിൽ പ്രതിഷേധങ്ങൾ പൊട്ടിപുറപ്പെട്ടതിന് പിന്നാലെയാണ് ആപ്പിൾ ഉത്പാദന കേന്ദ്രം മാറ്റാനൊരുങ്ങുന്നത്. ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ മേതൃത്വത്തിലുള്ള തായ്‌വാൻ അസംബ്ലർമാരുടെ ആശ്രിതത്വം കുറയ്‌ക്കാനും ആപ്പിൾ ശ്രമിക്കുന്നതായാണ് വിവരം.

കഴിഞ്ഞ വർഷം നവംബറിലാണ് മദ്ധ്യ ചൈനയിലെ ഐഫോൺ നിർമാണ കമ്പനിയിൽ പ്രതിഷേധങ്ങൾ ആരംഭിച്ചത്. ഏകദേശം മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരാണ് സംഘടിച്ചത്. തങ്ങളുടെ അവകാശങ്ങൾ ചൈനീസ് കമ്പനി നിഷേധിക്കുന്നതിനാലാണ് ജീവനക്കാർ സംഘടിച്ചത്. ഫോക്‌സ്‌കോൺ പ്ലാന്റിലെ പ്രശ്‌നങ്ങൾ ഐഫോൺ 14-ന്റെ കയറ്റുമതി കുറയാൻ കാരണമായി.ചൈന ആപ്പിളിന്റെ വിതരണ ശൃംഖലയെ തന്നെ പ്രതികൂലമായി ബാധിച്ചു. രാജ്യത്തെ സീറോ കോവിഡ് നയങ്ങളും കാരണമായി.

സുസ്ഥിര ഉത്പാദന കേന്ദ്രമെന്ന നിലയിലുള്ള ചൈനയുടെ പദവി ദുർബലമാക്കിയ സംഭവങ്ങളെ തുടർന്ന് വിദഗ്ധർ നടത്തിയ പഠനങ്ങളിലാണ് ചൈനയിൽ ആപ്പിളിന് വികസിക്കാൻ കഴിയില്ലായെന്ന വസ്തുത വ്യക്തമായത്. ചൈനയ്‌ക്ക് പുറത്ത് വിവിധ രാജ്യങ്ങളിൽ പ്ലാന്റിന് സമാനമായ രീതിയിൽ പ്ലാന്റുകൾ നിർമ്മിക്കണമെന്നും ആപ്പിളിന്റെ നിർമ്മാണ പങ്കാളികൾ പറഞ്ഞു. ഇതിന് മികച്ച രാജ്യങ്ങൾ ഇന്ത്യയും വിയറ്റ്‌നാമും ആണെന്നും പഠനത്തിൽ പറയുന്നു.

Tags: Chinaapple
ShareTweetSendShare

More News from this section

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

എല്ലാം അനധികൃതം; സമാജ്‌വാദി പാർട്ടി മുൻമന്ത്രി അസം ഖാന് വൻ തിരിച്ചടി; മുഹമ്മദ് അലി ജൗഹർ സർവകലാശാലയിലെ 38 കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies