സത്യസന്ധമായ പാർട്ടിക്ക് വോട്ട് ചെയ്യൂ, മാന്യന്മാർക്ക് വോട്ട് ചെയ്യൂ; മദ്യ കുംഭകോണ കേസിൽ അന്വേഷണം നേരിടുമ്പോൾ ജനങ്ങളോട് മനീഷ് സിസോദിയ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സത്യസന്ധമായ പാർട്ടിക്ക് വോട്ട് ചെയ്യൂ, മാന്യന്മാർക്ക് വോട്ട് ചെയ്യൂ; മദ്യ കുംഭകോണ കേസിൽ അന്വേഷണം നേരിടുമ്പോൾ ജനങ്ങളോട് മനീഷ് സിസോദിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2022, 12:13 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: കഴിഞ്ഞ 15 വർഷമായി ഡൽഹിക്ക് വേണ്ടി ബിജെപി ഒന്നും ചെയ്യുന്നില്ല എന്ന വാദവുമായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. നഗരത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു. അതിനാൽ, സത്യസന്ധമായ ഒരു പാർട്ടിക്കും മാന്യന്മാരായ ആളുകൾക്കും ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ (എംസിഡി) തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് ജനങ്ങളോട് തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മനീഷ് സിസോദിയ പറഞ്ഞു. ഡൽഹി മദ്യ കുംഭകോണ കേസിൽ അന്വേഷണം നേരിടുമ്പോഴാണ് തങ്ങളെ വിശ്വസിക്കണമെന്ന് മനീഷ് സിസോദിയ ജനങ്ങളോട് ആവശ്യപ്പെടുന്നത്.

‘1.5 കോടി ജനങ്ങൾ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോകുന്നു. വോട്ടുചെയ്യുന്നതിന് മുമ്പ് എല്ലാവരും ചിന്തിക്കുക, ഡൽഹി വൃത്തിയായി സൂക്ഷിക്കാൻ വോട്ടുചെയ്യുക, മാലിന്യ രഹിത ഡൽഹിക്കായി വോട്ട് ചെയ്യുക. 15 വർഷമായി ബിജെപി ഡൽഹിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു. സത്യസന്ധമായ പാർട്ടിക്ക് വോട്ട് ചെയ്യുക, മാന്യരും നല്ലവരുമായ ആളുകൾക്ക് വോട്ട് ചെയ്യുക’ എന്നാണ് തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് മനീഷ് സിസോദിയ പറഞ്ഞത്.

അതേസമയം, 250 വാർഡുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ടിന് ആരംഭിച്ചു. വൈകിട്ട് 5.30ന് അവസാനിക്കും. 1,349 സ്ഥാനാർത്ഥികൾ മത്സരരംഗത്തുള്ള സിവിൽ തെരഞ്ഞെടുപ്പിൽ 1.45 കോടിയിലധികം ആളുകൾക്ക് വോട്ട് ചെയ്യാൻ അർഹതയുണ്ട്. ബിജെപിയും എഎപിയും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിൽ ബിജെപിയ്‌ക്കാണ് മുൻതൂക്കം. ഡിസംബർ ഏഴിന് വോട്ടെണ്ണൽ നടക്കും.

Tags: Manish Sisodia
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies