‘ലോകകപ്പ് നേടാൻ യോഗ്യർ ഇവർ‘: അറിയാം സൂപ്പർ താരം മെസിയുടെ നിരീക്ഷണം- Messi Selects Four Teams who are Capable of Winning the World Cup
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

‘ലോകകപ്പ് നേടാൻ യോഗ്യർ ഇവർ‘: അറിയാം സൂപ്പർ താരം മെസിയുടെ നിരീക്ഷണം- Messi Selects Four Teams who are Capable of Winning the World Cup

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: ഇതുവരെയുള്ള പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ, ഖത്തറിൽ ലോകകപ്പ് നേടാൻ സാദ്ധ്യതയുള്ള നാല് ടീമുകളെ തിരഞ്ഞെടുത്തിരിക്കുകയാണ് അരജന്റീനിയൻ സൂപ്പർ താരം ലയണൽ മെസി. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ അർജന്റീന തകർപ്പൻ ജയം നേടിയിരുന്നു. മത്സരത്തിന് ശേഷം മാദ്ധ്യമങ്ങളോട്  സംസാരിക്കവെയായിരുന്നു മെസി തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്.

സ്വന്തം ടീമായ അർജന്റീനക്ക് തന്നെയാണ് ലോകകപ്പ് നേടാൻ മെസി ഏറ്റവും കൂടുതൽ സാദ്ധ്യത കൽപ്പിക്കുന്നത്. ഏറ്റവും മികച്ച ടീമാണ് ഫുട്ബോളിന്റെ പവർ ഹൗസായ അർജന്റീന. കളിക്കളത്തിൽ ഈ ഊർജ്ജം പ്രകടമാക്കിയാൽ തീർച്ചയായും തങ്ങൾ കപ്പുയർത്തുമെന്ന് മെസി പറയുന്നു.

ബ്രസീലാണ് മെസിയുടെ അഭിപ്രായത്തിൽ ലോകകപ്പ് നേടാൻ സാദ്ധ്യതയുള്ള രണ്ടാമത്തെ ടീം. ഗ്രൂപ്പ് ഘട്ടത്തിൽ കാമറൂണിനെതിരെ പരാജയപ്പെട്ടെങ്കിലും, ടീം മികച്ച ഫോമിലാണ്. ഫ്രാൻസാണ് സാദ്ധ്യതയുള്ള മറ്റൊരു ടീം. ജപ്പാനെതിരെ തോൽവി വഴങ്ങിയെങ്കിലും, സ്പെയിനും കപ്പ് നേടാൻ യോഗ്യതയുള്ള ടീമാണ്. അവരിൽ നിന്നും പന്ത് പിടിച്ചെടുക്കുക എന്നത് ബുദ്ധിമുട്ടാണ്. ദീർഘനേരം പന്ത് നിയന്ത്രിക്കാനുള്ള അവരുടെ ശേഷി എതിരാളികളെ വലയ്‌ക്കുന്നതാണ്. സ്പെയ്നിനെ പരാജയപ്പെടുത്തുക എന്നത് പ്രയാസകരമാണെന്നും മെസി പറഞ്ഞു.

ഈ ലോകകപ്പിൽ തോൽവിയോടെയാണ് അരങ്ങേറിയതെങ്കിലും നിലവിൽ മികച്ച ഫോമിലാണ് അർജന്റീന. മെസിയുടെ ഗംഭീര പ്രകടനമാണ് ടീമിന്റെ നട്ടെല്ല്. പ്രീ ക്വാർട്ടറിൽ ഓസ്ട്രേലിയക്കെതിരെ 2-1ന്റെ വിജയം നേടുമ്പോൾ, മെസിയുടെ ഗോൾ ഗംഭീരമായിരുന്നു. ടൂർണമെന്റിൽ ഇതുവരെ മൂന്ന് ഗോളുകളാണ് മെസി നേടിയിരിക്കുന്നത്.

Tags: argentinalionel messiFIFA 2022
Share
Tweet
SendShare

More News from this section

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

സൗദിക്ക് നേരെ ഹൂതി ആക്രമണം; റിയാദ്, അബ്ഹ വിമാനത്താവളങ്ങളില്‍ മിസൈല്‍ വര്‍ഷം; മൂന്ന് മരണം, 36 പേര്‍ക്ക് പരിക്ക്; തിരിച്ചടിച്ച് സൗദി

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

Latest News

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

5.5 ലക്ഷം 5ജി ബേസ് സ്റ്റേഷനുകള്‍; ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പ് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies