''ഏതെങ്കിലും കശ്മീരി പണ്ഡിറ്റിനെ ലക്ഷ്യം വെച്ച് ആക്രമണം നടക്കുകയാണെങ്കിൽ, കുറിച്ച് വച്ചോളൂ...'' മുന്നറിയിപ്പുമായി വിവേക് അഗ്നിഹോത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഏതെങ്കിലും കശ്മീരി പണ്ഡിറ്റിനെ ലക്ഷ്യം വെച്ച് ആക്രമണം നടക്കുകയാണെങ്കിൽ, കുറിച്ച് വച്ചോളൂ…” മുന്നറിയിപ്പുമായി വിവേക് അഗ്നിഹോത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ ലഷ്‌കർ ഇ ത്വായ്ബ വധഭീഷണി മുഴക്കിയതിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി. ഇനി കശ്മീരിൽ ആരെങ്കിലും ആക്രമിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദി ആരാണെന്ന് നിങ്ങൾക്കറിയാം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടൊപ്പം കശ്മീരി ഫയൽസിനെ ” വൾഗർ പ്രൊപ്പഗണ്ട” എന്ന് വിശേഷിപ്പിച്ച ഇസ്രായേലി ചലച്ചിത്ര നിർമ്മാതാവ് നാദവ് ലാപിഡിന്റെയും പിഡിപി നേതാവ് മെഹബൂബ മുഫ്തിയുടെയും ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

” ഇതിന് ശേഷവും കശ്മീരിൽ ആരെയെങ്കിലും ലക്ഷ്യം വെച്ച് ആക്രമണം നടന്നാൽ, ആ രക്തക്കറ ആരുടെ കൈകളിലാണെന്ന് നിങ്ങൾക്കറിയാം. ഈ ട്വീറ്റ് സേവ് ചെയ്ത് വയ്‌ക്കണം ” എന്നാണ് വിവേക് അഗ്നിഹോത്രി ട്വിറ്ററിൽ കുറിച്ചത്. നാദവ് ലാപിഡിന്റെയും മെഹബൂബ മുഫ്തിയുടെയും പരാമർശങ്ങളുടെ ബാക്കിയാണ് ഇന്ന് കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ വധഭീഷണി എന്നും അഗ്നിഹോത്രി പറഞ്ഞു. ഇസ്ലാമിക ഭീകരർക്ക് ഐഎഫ്എഫ്‌ഐ വേദിയിൽ വച്ച് പിന്തുണറിയിച്ചതിന് ഒരാഴ്ച പിന്നിടുന്നതിന് മുൻപ് തന്നെ ദ റസിസ്റ്റൻസ് ഫ്രണ്ട് കശ്മീരി പണ്ഡിറ്റുകളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് എന്നും അഗ്നിഹോത്രി കൂട്ടിച്ചേർത്തു.

If any Hindu is targeted in Kashmir after this, you know who has the blood on his/her hand.

Pl save this tweet. https://t.co/pju0sohWap

— Vivek Ranjan Agnihotri (@vivekagnihotri) December 5, 2022

പ്രധാനമന്ത്രി പ്രത്യേക തൊഴിൽ സുരക്ഷാ പദ്ധതിയുടെ ഭാഗമായി റിക്രൂട്ട് ചെയ്യപ്പെട്ട 56 കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയാണ് ഭീകരർ വധഭീഷണി മുഴക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ കശ്മീരി പണ്ഡിറ്റുകൾക്കായുള്ള പുനരധിവാസ പാക്കേജിലുൾപ്പെട്ടവർക്കാണ് ഭീകരസംഘടനയായ ലക്ഷ്‌കർ ഇ ത്വായ്ബയുടെ ഭീഷണി. 56 കശ്മീരി പണ്ഡിറ്റുകളുടെ പേരുകളും അവരുടെ പോസ്റ്റിംഗ് സ്ഥലങ്ങളും ഉൾപ്പെടെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ദ കശ്മീർ ഫയൽസ് എന്ന ചിത്രത്തിനെതിരെ ഐഎഫ്എഫ്‌ഐയിൽ ഇസ്രായേലി ചലച്ചിത്ര നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. സിനിമ വൾഗർ പ്രൊപ്പഗണ്ടയാണെന്നാണ് നാദവ് ലാപിഡ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകളുടെ പട്ടിക ഭീകരർ പുറത്തുവിട്ടത് എന്നതും ശ്രദ്ധേയമാണ്.

Tags: mehbooba muftivivek agnihothrikashmiri filesNadav Lapid
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies