ഗുജറാത്ത് ബിജെപി തൂത്തുവാരും; വീണ്ടും അടിതെറ്റി വീണ് കോൺഗ്രസ്; എഎപി അക്കൗണ്ട് തുറന്നേക്കും; എക്‌സിറ്റ് പോൾ ഫലം പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗുജറാത്ത് ബിജെപി തൂത്തുവാരും; വീണ്ടും അടിതെറ്റി വീണ് കോൺഗ്രസ്; എഎപി അക്കൗണ്ട് തുറന്നേക്കും; എക്‌സിറ്റ് പോൾ ഫലം പുറത്ത്

Gujarat Exit Poll 2022

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 07:18 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്തിൽ ബിജെപിക്ക് വമ്പൻ വിജയം പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലം. വോട്ടെണ്ണലിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ റിപ്പബ്ലിക്ക് ടിവിയുടെ അഭിപ്രായ സർവ്വേയിലാണ് ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് പ്രവചിച്ചിരിക്കുന്നത്. 182 സീറ്റുകളുള്ള ഗുജറാത്തിൽ 124 മുതൽ 148 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് റിപ്പോർട്ട്. 2017ലെ നിയസമഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ സ്വന്തമാക്കിയായിരുന്നു ഭാരതീയ ജനതാ പാർട്ടി വീണ്ടും അധികാരത്തിലെത്തിയത്. ഇത്തവണ മൂന്നിൽ രണ്ട് ഭാഗം സീറ്റുകൾ കയ്യടക്കുമെന്നാണ് പ്രവചനം.

30-42 സീറ്റുകളാണ് കോൺഗ്രസിന് ലഭിക്കാൻ സാധ്യത. നേരത്തെയുണ്ടായിരുന്ന രണ്ട് മുതൽ പത്ത് സീറ്റുകൾ വരെ ആംആദ്മിയിലേക്ക് പോകുമെന്നും അഭിപ്രായ സർവേ സൂചിപ്പിക്കുന്നു. തൽഫലമായി ഗുജറാത്തിൽ ആദ്യമായി എഎപിക്ക് അക്കൗണ്ട് തുറക്കാൻ സാധിച്ചേക്കും. ഒവൈസിയുടെ എഐഎംഐഎമ്മിന് 0-3 സീറ്റുകൾ കിട്ടിയേക്കുമെന്നും സൂചനയുണ്ട്.

അഭിപ്രായ സർവ്വേ പ്രകാരം ബിജെപിക്ക് 48.2 വോട്ടുശതമാനമാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് 32.6 ശതമാനവും എഎപിക്ക് 15.4 ശതമാനവും വോട്ട് ലഭിച്ചേക്കും. സ്വതന്ത്ര സ്ഥാനാർത്ഥികളും മറ്റും 3.8 ശതമാനം വോട്ട് നേടിയേക്കാം.

182 സീറ്റുകളുള്ള ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങൾ പട്ടികജാതിക്കും 24 എണ്ണം പട്ടിക വർഗത്തിനും അവകാശപ്പെട്ടതാണ്. ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ ഒന്നിന് 89 സീറ്റുകളിലേക്കും രണ്ടാം ഘട്ടം അഞ്ചിന് 93 മണ്ഡലങ്ങളിലുമാണ് നടന്നത്. 63.3 ശതമാനമായിരുന്നു ആദ്യ ഘട്ടത്തിൽ പോളിംഗ് രേഖപ്പെടുത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ 65 ശതമാനം പോളിംഗുണ്ടായിരുന്നു. എട്ടാം തീയതിയാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കുക.

Tags: CongressBJPGujaratAAPExit Poll
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies