ഡോൺസ്റ്റീക്കിലും പോൾട്ടാവയിലും റഷ്യൻ മിസൈലാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു;മൂന്ന് പേർക്ക് പരിക്ക്; വ്യോമാക്രമണ അപായ സൂചന നൽകി യുക്രെയ്ൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഡോൺസ്റ്റീക്കിലും പോൾട്ടാവയിലും റഷ്യൻ മിസൈലാക്രമണം ; ഒരാൾ കൊല്ലപ്പെട്ടു;മൂന്ന് പേർക്ക് പരിക്ക്; വ്യോമാക്രമണ അപായ സൂചന നൽകി യുക്രെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 5, 2022, 09:29 pm IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിലെ ജനവാസ മേഖലയിൽ വീണ്ടും റഷ്യൻ മിസൈലാക്രമണം.
ഡോൺസ്റ്റീക്കിലും പോൾട്ടാവയിലും നടന്ന ആക്രമണങ്ങളിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേറ്റെന്നുമാണ് റിപ്പോർട്ട്. ഒരു വ്യവസായ മേഖലയിലേയ്‌ക്ക് മൂന്ന് മിസൈലുകൾ പതിച്ചെന്നാണ് സൂചന. കൊല്ലപ്പെട്ടയാളും പരിക്കേറ്റവരും വ്യവസായ ശാലയിലെ തൊഴിലാളികളാണ്.

നികോപോൾ, സഫ്രോഷിയ മേഖലകളിലും ഷെല്ലാക്രമണം നടന്നതായാണ് വിവരം. ജനങ്ങൾ കൂടുതൽ ധൈര്യത്തോടെ പോരാടണമെന്നും കൊടും ശൈത്യത്തേയും വെല്ലുവിളിക്കാൻ മാനസികമായി തയ്യാറെടുക്കണമെന്നും പ്രസിഡന്റ് സെലൻസ്‌കി ആഹ്വാനം ചെയ്തു.

മിസൈലാക്രമണം ഖാർകീവ് മേഖലയെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് യുക്രെയ്ൻ ആരോപിക്കുന്നത്. തുടർന്ന് വിവിധ നഗരങ്ങളിൽ യുക്രെയ്ൻ ഭരണകൂടം ജനങ്ങൾക്ക് അപായ സൂചന നൽകി. ഡോൺസ്റ്റീക്കിലും പോൾട്ടോവയിലും സ്‌ഫോടനങ്ങൾ നടന്നതുമായി ബന്ധപ്പെട്ടാണ് സമീപ പ്രദേശങ്ങളിൽ അപായ സൂചന നൽകിയത്. റഷ്യ മുൻപ് രൂക്ഷ ആക്രമണം നടത്തിയ ക്രിമിയയിലും ലുഹാൻസ്‌കിലും മുന്നറിയിപ്പ് സന്ദേശം പക്ഷെ നൽകിയിട്ടില്ല.

കീവിന് നേരെ ആക്രമണം നടത്തുന്നതിന് പകരം ഖാർകീവ് പടിക്കാനായിരുന്നു റഷ്യൻ സേന ആദ്യം ശ്രമിച്ചത്. എന്നാൽ പിന്നീട് അവിടെ നിന്നും സേനയെ പിൻവലിച്ചത് ജനങ്ങളിൽ ആശ്വാസം നിറച്ചിരുന്നു. ഇതിനിടെയാണ് അതേ മേഖലയിലെ മറ്റൊരു നഗരത്തിൽ  വ്യോമാക്രമണം നടന്നിരിക്കുന്നത്. എന്ത് പ്രകോപനത്തെ തുടർന്നാണ് റഷ്യ വീണ്ടും മിസൈലുകൾ വർഷിച്ചിരിക്കുന്നത് എന്നത് വ്യക്തമല്ല.

Tags: Ukraine-Russia
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies