'വൃത്തികേടായിട്ടുണ്ട് അല്ലേ, എന്തെങ്കിലും പറയാനുണ്ടോ'; തലയിൽ വിഗ്ഗ് വച്ച് ബാലയുടെ പുതിയ വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

‘വൃത്തികേടായിട്ടുണ്ട് അല്ലേ, എന്തെങ്കിലും പറയാനുണ്ടോ’; തലയിൽ വിഗ്ഗ് വച്ച് ബാലയുടെ പുതിയ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 09:31 am IST
Facebook
Twitter
WhatsAppTelegram

സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ് നടൻ ബാല. അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുന്നത്. ബാലയുടെ വിവാഹ മോചനത്തെപ്പറ്റിയും ജീവിതത്തെപ്പറ്റിയുമെല്ലാം ​ഗോസിപ്പുകളും വാർത്തകളും സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. എന്നാൽ, അതിനൊന്നും മറുപടി നൽകാതെ ജീവിതം ആസ്വദിക്കുകയാണ് താരം. ഭാര്യ എലിസബത്തുമായുള്ള ഓരോ നിമിഷങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ ബാല ആരാധകർക്ക് പങ്കുവെയ്‌ക്കുന്നു. ഇപ്പോഴിതാ ഇരുവരുടെയും പുതിയ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

ബാലയും ഭാര്യ എലിസബത്തും വിഗ്ഗ് വച്ച് നിൽക്കുന്ന വീഡിയോയാണ് പുതിയതായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘വൃത്തികേടായിട്ടുണ്ട് അല്ലേ…നിന്റെ മുടി ഇങ്ങനെ കാണിക്ക്…എന്തെങ്കിലും പറയാനുണ്ടോ..’ എന്നിങ്ങനെ എലിസബത്തിനോട് ബാല പറയുന്നതും കാണാം. വീഡിയോ വൈറലായതോടെ ബാലയെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടാൻ തുടങ്ങി. ‘ജീവിതാവസാനം വരെ നിങ്ങൾ സന്തോഷമായി ഇരിക്കട്ടെ’, ‘ഇങ്ങേർക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ, വെറുപ്പിക്കൽ’, ‘നിങ്ങൾ എത്രയും പെട്ടന്ന് ഒരു സൈക്കോളജിറ്റിനെ കാണണം’ എന്നിങ്ങനെ നീളുന്നു കമന്റുകൾ.

വീഡിയോ കാണാം. ക്ലിക്ക് ചെയ്യുക

അതേസമയം, ബാല പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉണ്ണി മുകുന്ദൻ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷം’ തിയറ്ററുകളിൽ വിജയ കുതിപ്പ് തുടരുകയാണ്. ഷെഫീക്ക് എന്ന കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ചപ്പോൾ, അമീർ എന്ന കഥാപാത്രത്തിലൂടെ ഏറെ നാളുകൾക്ക് ശേഷം മികച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് നടൻ ബാല. ഒരിടവേളക്ക് ശേഷം ബാല മനോഹരമാക്കിയ കഥാപാത്രമാണ് അമീർ. നവാഗതനായ അനൂപ് പന്തളമാണ് ചിത്രത്തിന്റെ സംവിധായകൻ. മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയാ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Tags: Viral VideowifeActor Balaelizabath
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies