ഇന്ന് മഹാപരിനിർവാൺ ദിനം; ബി ആർ അംബേദ്കറെ കുറിച്ച് അറിയാൻ ഇടയില്ലാത്ത ചില കാര്യങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് മഹാപരിനിർവാൺ ദിനം; ബി ആർ അംബേദ്കറെ കുറിച്ച് അറിയാൻ ഇടയില്ലാത്ത ചില കാര്യങ്ങൾ

Dr BR Ambedkar on his death anniversary

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2022, 09:27 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ന് മഹാപരിനിർവാൺ ദിനം. ഇന്ത്യയുടെ ഭരണഘടനാ ശിൽപ്പിയായ ഡോ. ബിആർ അംബേദ്കറുടെ ചരമദിനമാണ് രാജ്യം മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നത്. സ്വന്തം അവകാശങ്ങളെക്കുറിച്ച് ചിന്തിക്കുന്ന ഏതൊരു ഭാരതീയനും നന്ദിയോടെ സ്മരിക്കേണ്ടയാളാണ് അംബ്ദേദ്കർ. 1891 ഏപ്രിൽ 14 ന് ജനിച്ച അദ്ദേഹം ഒരു പ്രമുഖ നിയമജ്ഞനും സാമൂഹിക പരിഷ്‌കർത്താവുമാണ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിലെ നിയമ-നീതി മന്ത്രിയുമായിരുന്നു അദ്ദേഹം.

സ്വതന്ത്ര ഇന്ത്യയ്‌ക്കായി ഭരണഘടന രൂപീകരിക്കാൻ ചുമതലപ്പെടുത്തിയ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാൻ കൂടിയായിരുന്നു അംബേദ്കർ. രാജ്യത്തിന്റെ വികസനത്തിനും സ്ത്രീകളുടെ ഉന്നതിക്കും വേണ്ടി പ്രയത്നിച്ച അംബേദ്കർ 1956, ഡിസംബർ 6 നാണ് അന്തരിച്ചത്. ഭാരത് രത്ന നൽകി രാജ്യം ആദരിച്ച മഹത് വ്യക്തിയാണ് അദ്ദേഹം.

അംബ്ദേക്‌റെക്കുറിച്ച് നമുക്ക് അറിയാൻ ഇടയില്ലാത്ത ചില കാര്യങ്ങൾ

അംബേദ്കറുടെ ശരിയായ പേര് അംബവദേക്കർ

വിദേശത്ത് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഇന്ത്യക്കാരൻ,64 ബിരുദാനന്തര ബിരുദങ്ങൾ

1935ൽ റിസർവ് ബാങ്ക് രൂപീകരണത്തിൽ നിർണ്ണായക പങ്ക്

ഇന്ത്യയിലെ തൊഴിൽ സമയം 12ൽ നിന്ന് എട്ട് മണിക്കൂറാക്കി ചുരുക്കിയതിന് പിന്നിൽ അംബേദ്കർ

അംബേദ്കറുടെ ആത്മകഥ വെയ്റ്റിംഗ് ഫോർ എ വിസ കൊളംബിയ സർവകലാശാലയിൽ പാഠപുസ്തകം.

കണ്ണുതുറന്നുളള ശ്രീബുദ്ധന്റെ ചിത്രം വരച്ച ആദ്യ വ്യക്തി ഡോ. ബി.ആർ. അംബേദ്കറാണ്. അതിനുമുമ്പ് ലോകമെമ്പാടുമുള്ള മിക്കവാറും എല്ലാ വിഗ്രഹങ്ങളും ശ്രീബുദ്ധന്റെ കണ്ണുകൾ അടച്ചിരുന്നു.

പിന്നാക്ക ജാതിയിൽപ്പെട്ട ആദ്യത്തെ അഭിഭാഷകനായിരുന്നു അംബേദ്കർ.

Tags: Dr BR Ambedkar
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies