18നും 25നും ഇടയിലുള്ളവർക്ക് ഗർഭനിരോധന ഉറകൾ സൗജന്യമായി നൽകും; പ്രഖ്യാപനവുമായി ഈ രാജ്യം..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

18നും 25നും ഇടയിലുള്ളവർക്ക് ഗർഭനിരോധന ഉറകൾ സൗജന്യമായി നൽകും; പ്രഖ്യാപനവുമായി ഈ രാജ്യം..

Condoms to be free for young adults

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 06:09 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: യുവജനങ്ങൾക്കിടയിൽ പലപ്പോഴും സംഭവിക്കുന്ന ‘ആഗ്രഹിക്കാത്ത ഗർഭധാരണം’ ഒഴിവാക്കാൻ നടപടിയുമായി ഫ്രഞ്ച് സർക്കാർ. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് സൗജന്യ ഗർഭനിരോധന ഉറകൾ ലഭ്യമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. വരുന്ന ജനുവരി ഒന്ന് മുതൽ ഇത് ലഭ്യമാകും

രാജ്യത്ത് 2020-21 കാലയളവിൽ എസ്ടിഡി (STD) നിരക്ക് (സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പിടിപെടുന്ന രോഗങ്ങൾ) 30 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 2022 തുടക്കത്തിൽ 25 വയസിൽ താഴെയുള്ള യുവതികൾക്ക് ഗർഭനിരോധന ഉറകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. എയ്ഡ്‌സ് അടക്കമുള്ള എസ്ടിഡി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ആരോഗ്യമന്ത്രാലയം കൂടുതൽ നടപടികൾ ആരംഭിക്കുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവുമായി പ്രസിഡന്റ് രംഗത്തെത്തിയത്. യുവാക്കൾക്ക് ഫാർമസികളിൽ നിന്നാണ് ഗർഭനിരോധന ഉറകൾ സൗജന്യമായി ലഭിക്കുക. ഒരു തരത്തിൽ വിപ്ലവകരമായ ചുവടുവയ്പ്പാണിതെന്നും മാക്രോൺ പ്രതികരിച്ചു. ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച് നമ്മിൽ ഭൂരിഭാഗം പേരും ഇപ്പോഴും അജ്ഞരാണ്. തിയറികളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് യാഥാർത്ഥ്യം. നമ്മുടെ അദ്ധ്യാപകർ കൂടുതൽ അറിവ് സമ്പാദിക്കേണ്ട മേഖലയാണ് ലൈംഗിക വിദ്യാഭ്യാസമെന്നും ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

ഗർഭനിരോധന ഉറകളുടെ പ്രാധാന്യത്തെക്കുറിച്ച് ഏറെ കാലം മുതൽ തന്നെ ഫ്രാൻസിൽ സർക്കാർ ക്യാമ്പയിനുകൾ ശക്തമായിരുന്നു. എയ്ഡ്‌സ് വ്യാപനം തടയുന്നതിനായി ഗർഭനിരോധന സംവിധാനം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്ന അഞ്ച് അശ്ലീല സിനിമകൾ ഉൾപ്പെടെ ഫ്രഞ്ച് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. 1998ലായിരുന്നു സംഭവം. യുവാക്കളിലേക്ക് ബോധവത്കരണം എത്തിക്കുകയെന്നതായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

Tags: franceadultscondoms
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies