ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്..
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹോംവർക്ക് ചെയ്തില്ല; തട്ടിക്കൊണ്ടുപോകൽ നാടകവുമായി 6-ാം ക്ലാസുകാരൻ; ഒടുവിൽ കള്ളി വെളിച്ചത്ത്..

Madhya Pradesh student fakes own abduction to avoid homework

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2022, 10:05 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: ഗൃഹപാഠം ചെയ്യാതിരുന്നത് പിടിക്കപ്പെടാതിരിക്കാൻ തട്ടിക്കൊണ്ടുപോകൽ നാടകവുമായി ആറാം ക്ലാസുകാരൻ. മദ്ധ്യപ്രദേശിലെ ഛിന്ദ് വാര ജില്ലയിലുള്ള ജുന്നാർദിയോ മേഖലയിലാണ് സംഭവം. പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു കുട്ടി.

ട്രെയിനിൽ ഒറ്റയ്‌ക്ക് യാത്ര ചെയ്ത് പോകവെയാണ് 12-കാരനെ പോലീസ് പിടികൂടിയത്. ചീത്ത പറയുമോയെന്ന് പേടിച്ചുപോയ കുട്ടി പിന്നീട് നുണകളുടെ കൊട്ടാരം തീർക്കുകയായിരുന്നു. തട്ടിക്കൊണ്ടുപോയ അക്രമികളിൽ നിന്ന് രക്ഷപ്പെട്ട് വരികയാണെന്ന് റെയിൽവേ പോലീസിനോട് കുട്ടി പറഞ്ഞു. സ്‌കൂളിലെ ടോയ്‌ലെറ്റിൽ പോയപ്പോൾ അവിടേക്ക് രണ്ട് അജ്ഞാതർ കയറി വന്ന്  പിടിച്ചുകൊണ്ടുപോയെന്നായിരുന്നു മൊഴി. റെയിൽവേ സ്‌റ്റേഷനിൽ എത്തിച്ചതിന് ശേഷം മറ്റൊരിടത്തേക്ക് കടത്തുന്നതിനെക്കുറിച്ച് സംഘം ചർച്ച ചെയ്യുകയായിരുന്നു. അതിനിടെ തക്കം നോക്കി അവരുടെ കൈകളിൽ നിന്ന് കുതറി ഓടി പ്ലാറ്റ്‌ഫോമിൽ കിടന്നിരുന്ന മെമു ട്രെയിനിൽ കയറി രക്ഷപ്പെട്ടെന്നായിരുന്നു കഥ.

ട്രെയിനിൽ കയറി ജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്ന ആറാം ക്ലാസുകാരനെ സഹയാത്രികനായ അയൽവാസി തിരിച്ചറിയുകയായിരുന്നു. ഇയാൾ ഉടൻ തന്നെ കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരമറിയിച്ചു. ശേഷം റെയിൽവേ പോലീസ് എത്തി കുട്ടിയെ പിടികൂടി.

ചോദ്യം ചെയ്യലിൽ ആദ്യം തട്ടിക്കൊണ്ടുപോകൽ കഥ പറഞ്ഞുവെങ്കിലും പോലീസിന് വിശ്വാസയോഗ്യമായി തോന്നിയില്ല. ഇതിന് ശേഷം രണ്ടാമതും ചോദ്യം ചെയ്തപ്പോൾ താൻ നുണ പറഞ്ഞതാണെന്ന് കുട്ടി സമ്മതിച്ചു. ഹോംവർക്ക് ചെയ്യാതിരുന്നതിനാൽ ടീച്ചറിൽ നിന്ന് രക്ഷപ്പെടാനാണ് നാടകം കളിച്ചതെന്നും ആറാം ക്ലാസുകാരൻ വ്യക്തമാക്കി.

Tags: mADHYA PRADESHabduction
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies